You Searched For "കോവിഡ്"

ഇടത് തോളിൽ കുത്തിവയ്പ്; ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിയുന്ന അന്ന് അടുത്ത വാക്‌സിനേഷൻ; രണ്ടാം ഡോസ് എടുത്ത് പതിനാലാം ദിവസം പ്രതിരോധശേഷി ആർജ്ജിക്കും; കേരളത്തിൽ ഇന്നെത്തുന്നത് 4,33,500 ഡോസ് കോവിഷീൽഡ് വാക്‌സിൻ; ശനിയാഴ്ച മുതൽ വിതരണം തുടങ്ങും; കോവിഡിനെ പ്രതിരോധിക്കാൻ കേരളം സുസജ്ജം
കോവിഡ് ചൈനീസ് ലാബിൽ നിന്നും ലീക്കായത് തന്നെ; ലോകാരോഗ്യ സംഘടന എല്ലാം ചൈനയ്ക്ക് വേണ്ടി മറച്ചുപിടിച്ചു; വിശദ പരിശോധനയ്ക്ക് ശേഷം അമേരിക്ക തീർത്തു പറയുന്നത് ഇങ്ങനെ; യോജിക്കാതെ ബ്രിട്ടൻ; കസേര ഒഴിയും മുൻപ് ചൈനയെ ഒന്നുകൂടി തേച്ച് ട്രംപ്
ബ്രിട്ടീഷ് വൈറസിനെ നേരിടാൻ സന്നാഹങ്ങൾ ഒരുക്കി ജർമ്മനി; എന്നിട്ടും മരണവും രോഗവും പെരുകുന്നു; ആഫ്രിക്കൻ വകഭേദവും ബ്രിട്ടനിൽ എത്തിയെന്ന് സ്ഥിരീകരണം; യൂറോപ്പിന് രക്ഷപ്പെടാനാകാത്ത വിധം കോവിഡ് പടരുന്നതിങ്ങനെ
സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ശതമാനത്തിൽ; 53 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവായി
സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്; 26 മരണങ്ങൾ കൂടി; 5158 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 65,373; ഇതുവരെ രോഗമുക്തി നേടിയവർ 7,56,817; എറണാകുളത്ത് ആയിരത്തിന് അടുത്ത് രോഗികൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
വിമാനമാർഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത് 4,33,500 ഡോസ് വാക്‌സിൻ; റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ വാക്സിൻ ജില്ലകൾക്കും വിതരണം ആരംഭിച്ചു; ആദ്യഘട്ടത്തിൽ കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 3,68,866 പേർ
അതിർത്തിയിൽ സംഘർഷം കൂടിയതോടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിമാനത്തിൽ നിന്നിറക്കില്ലെന്ന ഉത്തരവ് നടപ്പിലാക്കുന്നത് തിങ്കളാഴ്‌ച്ച വരെ നീട്ടി; പുതിയ മാരക വകഭേദം കണ്ടെത്തിയതോടെ ബ്രസീലിൽ നിന്നുള്ള വിമാനങ്ങൾക്കും ബ്രിട്ടണിൽ വിലക്ക്
മഹാവ്യാധിയിൽ നഷ്ടം ബാല്യ യൗവ്വനങ്ങൾ നഷ്ടമായ തലമുറ; നിയന്ത്രണങ്ങൾ പലരേയും മനസികമായി തകർക്കുന്നു; സൗഹൃദങ്ങൾ നഷ്ടമാകുന്ന കാലം തളർത്തുന്നത് പലരുടെയും മനോധൈര്യം. കൊറോണയുടേ പ്രത്യാഘാതങ്ങളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കാം
ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജനങ്ങളെ വിസ്മയിപ്പിച്ചു; ബിപിഎൽ റേഷൻ കാർഡ് എപിഎൽ ആക്കിയതോടെ പോരാട്ടത്തിൽ; പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ഭ്രാന്തനെന്ന് മുദ്രകുത്തൽ; ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും നടപ്പാതെ തട്ടിക്കളിക്കൽ; തൊഴിൽ ലഭിക്കാനായി കറണ്ട് അശോകൻ വീണ്ടും സമരത്തിൽ