Politicsമോദിയെ നേരിടാൻ കോൺഗ്രസിലെ നെഹ്‌റു പാരമ്പര്യത്തെ തള്ളി വൻനിര; കപിൽ സിബലിന്റെ വസതിയിലെ അത്താഴ വിരുന്നിൽ പങ്കെടുത്തത് ചിദംബരവം, ശശി തരൂരും ആനന്ദ് ശർമയും അടക്കമുള്ളവർ; കോൺഗ്രസിന്റെ നെഹ്‌റു കുടുംബ വാഴ്ചയെക്കുറിച്ചും വിരുന്നിൽ ചർച്ചയായെന്ന് സൂചനമറുനാടന് മലയാളി10 Aug 2021 11:26 AM IST
JUDICIALസ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടുമറുനാടന് മലയാളി10 Aug 2021 5:21 PM IST
Politicsജോസ് കെ മാണിയെ പിണക്കിയത് കണ്ണൂരിലും തിരിച്ചടി; ശക്തികേന്ദ്രങ്ങളായ മലയോരങ്ങളിൽ കോൺഗ്രസിന് കാലിടറുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി അധ്യക്ഷൻ രംഗത്തിറങ്ങിയിട്ടും പച്ച തൊട്ടില്ല; ആറളത്തെ കോൺഗ്രസ് തോൽവി ചർച്ചയാകുമ്പോൾഅനീഷ് കുമാര്12 Aug 2021 2:28 PM IST
Politicsഅന്തിമ പട്ടിക തയ്യാറാക്കലിലും ചെന്നിത്തലയ്ക്കും ചാണ്ടിക്കും റോളില്ല; കെപിസിസി പുനഃസംഘടനയിൽ പൊട്ടിത്തെറിക്കാൻ ഗ്രൂപ്പ് മാനേജർമാർ; നേതാക്കളോട് സംസാരിച്ച് അന്തിമ തീരുമാനമെന്ന് ഹൈക്കമാണ്ട്; സുധാകരനും വിഡിയും നൽകിയത് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക; അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്ക്മറുനാടന് മലയാളി14 Aug 2021 12:48 PM IST
Politicsഡിസിസി ഭാരവാഹി ലിസ്റ്റ് തന്നോടാലോചിച്ചില്ല; ഇപ്പോൾ തന്നിഷ്ടം മാത്രം; അവഗണന ഇനിയും സഹിക്കാനാകില്ല; കെ സുധാകരനോട് ഫോണിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി; പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി14 Aug 2021 5:13 PM IST
Uncategorizedസുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ 'ഗ്രൂപ്പ് കളിയിൽ' സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?മറുനാടന് മലയാളി15 Aug 2021 2:59 PM IST
Politicsമണക്കാട് സുരേഷിനും ചന്ദ്രശേഖരനും എതിരെ വികാരം; വയനാട്ടിലും പ്രതിസന്ധി; പാലക്കാട്ട് എവി ഗോപിനാഥിനെ പരിഗണിച്ചില്ലെങ്കിൽ സുധാകരനും ഉടക്കും; ഇനി പട്ടിക നൽകില്ലെന്ന് ചെന്നിത്തല; കോട്ടയത്ത് ചാണ്ടി ഉമ്മൻ വേണ്ടെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തർക്കം രൂക്ഷംമറുനാടന് മലയാളി17 Aug 2021 9:39 AM IST
Politicsകൂടുതൽ ചർച്ച ചെയ്താൽ എല്ലാം കുളമാകും; ഡിസിസി അധ്യക്ഷ പട്ടികയിൽ ഇനി അവശേഷിക്കുന്നത് പ്രഖ്യാപനം മാത്രം; തർക്കം തീർക്കാൻ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തേണ്ടെന്ന് പൊതുനിലപാട്; സതീശനും സുധാകരനും ആശയവിനിമയം നടത്തി; ഹൈക്കമാൻഡ് തീരുമാനം അന്തിമമെന്ന് നേതാക്കൾമറുനാടന് മലയാളി23 Aug 2021 7:54 AM IST
Politicsപണക്കിഴി വിവാദത്തിൽ കോൺഗ്രസ് തെളിവെടുപ്പ് നാളെ; മൊഴിയിൽ ഉറച്ചുനിൽക്കുമെന്ന് കൗൺസിലർ സുരേഷ്; അജിതാ തങ്കപ്പന് തലവേദനയായി പുറത്തുവന്ന ഫോൺസംഭാഷണവും; തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സൺ കൂടുതൽ കുരുക്കിലേയ്ക്ക്മറുനാടന് മലയാളി23 Aug 2021 12:21 PM IST
Greetingsഒരു കുഞ്ഞുമോൻ അല്ല ഒരു പാട് കുഞ്ഞുമോന്മാർ വിചാരിച്ചാലും ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനാർത്ഥി പോലും തോൽക്കില്ല സർ; തോൽവിയല്ല, നമ്മുടെ പേരാണ് പ്രശ്നം; പേരിന്റെ വാലാണ് പ്രശ്നം; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇല്ലിക്കൽ കുഞ്ഞുമോൻമറുനാടന് മലയാളി23 Aug 2021 5:40 PM IST
Politicsപണക്കിഴി വിവാദത്തിൽ ബിജെപിയിലും ഗ്രൂപ്പ് പോര്; പാർട്ടി ജില്ലാ ഭാരവാഹിക്ക് നേരെ മണ്ഡലം പ്രസിഡന്റിന്റെ ഭീഷണി; ഫോൺ സംഭാഷണം പുറത്ത്മറുനാടന് മലയാളി23 Aug 2021 6:10 PM IST
Politicsപറഞ്ഞ വാക്കു പാലിക്കേണ്ടതിനാൽ എ വി ഗോപിനാഥിന്റെ കാര്യത്തിൽ മാത്രം വിട്ടുവീഴ്‌ച്ചയില്ലെന്ന് സുധാകരൻ; രാജേന്ദ്ര പ്രസാദ് ഇല്ലാതെ മറ്റൊരാളെയും സമ്മതിക്കില്ലെന്ന് കൊടിക്കുന്നിൽ; ആലപ്പുഴയിൽ എങ്കിലും ഒരാളെ തന്നുകൂടേയെന്ന് ചെന്നിത്തല; പാലക്കാട്, കൊല്ലം, ആലപ്പുഴ ഒഴികേ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായിമറുനാടന് മലയാളി24 Aug 2021 7:36 AM IST