Uncategorized'യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചു'; യോഗി ആദിത്യനാഥിനെ 'ബുൾഡോസർനാഥ്' എന്ന് വിളിക്കണമെന്ന് കോൺഗ്രസ്ന്യൂസ് ഡെസ്ക്26 Dec 2021 11:04 PM IST
Politicsരാഹുലിനോട് അകന്നു നിൽക്കുന്നരെയും അടുപ്പിക്കും; വിമതരുടെയും ജി-23 നേതാക്കളുടെയും പരാതികൾ ക്ഷമയോടെ കേൾക്കും; വിമതനീക്കവുമായി വെടിപൊടിച്ച ഹരീഷ് റാവത്തിന്റെ കലാപ കൊടി താഴ്‌ത്തിച്ചു; പഞ്ചാബിൽ അമരീന്ദറെ നീക്കി സിദ്ദുവിനെ വാഴിച്ച ബുദ്ധികേന്ദ്രം; ചുരുങ്ങിയ കാലം കൊണ്ട് യുപിയിൽ ഓളമുണ്ടാക്കി; പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷ ആകുമോ?മറുനാടന് മലയാളി27 Dec 2021 5:00 PM IST
Politicsപ്രവർത്തകർ കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്; ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; കെ റെയിൽ വിഷയത്തിൽ തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമെന്ന് സതീശൻ; നിലപാട് പരസ്യമായി പറയുമെന്നും പ്രതിപക്ഷ നേതാവ്; തരൂരിന്റെ നിലപാടിൽ തലവേദന ഒഴിയാതെ കോൺഗ്രസ്മറുനാടന് മലയാളി28 Dec 2021 12:03 PM IST
Politicsവിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല; രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല; അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം; ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുന്നു; ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപിമറുനാടന് മലയാളി28 Dec 2021 1:58 PM IST
Politicsകോൺഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറക്ക് പകർന്ന് നൽകണം; തകർക്കാൻ ശ്രമിക്കുന്നവരെ നിരാശരാക്കി കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; 137ാം സ്ഥാപകദിനാഘോഷത്തിൽ കോൺഗ്രസ് പ്രവർത്തകരോടായി കെ സുധാകരന്റെ വാക്കുകൾമറുനാടന് മലയാളി28 Dec 2021 4:21 PM IST
Politicsആൾക്കൂട്ടത്തിന്റെ നേതാവായ ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴും ആവേശം അണികൾ തന്നെ; 79ാം വയസ്സിൽ മൂന്നുകിലോമീറ്റർ പദയാത്ര നയിച്ച് ഉമ്മൻ ചാണ്ടി; വൈക്കത്തെ ജനജാഗരൺ അഭിയാൻ പദയാത്ര ശ്രദ്ധ നേടിയത് ഉമ്മൻ ചാണ്ടിയുടെ സജീവ പങ്കാളിത്തം കൊണ്ട്മറുനാടന് മലയാളി29 Dec 2021 9:31 AM IST
Politicsകർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് കോൺഗ്രസിന് വമ്പൻ വിജയം; നഗരസഭകളിൽ ബിജെപി 437 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് 498 സീറ്റുകൾ; വോട്ടിങ് ശതമാനത്തിലും കോൺഗ്രസിന് മുന്നേറ്റം; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയിലർ എന്ന് കോൺഗ്രസ്മറുനാടന് മലയാളി30 Dec 2021 10:38 PM IST
KERALAMകോൺഗ്രസ് തകർന്നാലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ഇടത്പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ലെന്ന് ബിനോയ് വിശ്വംമറുനാടന് മലയാളി2 Jan 2022 6:02 PM IST
Uncategorizedപി എസ് സിയിൽ ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും ഒരുമിച്ചു; പിസി ചാക്കോയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് യോജിച്ച നീക്കം; കഴക്കൂട്ടത്തുകാരിയെ താക്കോൽ സ്ഥാനത്ത് എത്തിക്കാതിരിക്കാൻ സംയുക്ത ഓപ്പറേഷൻ; ബദൽ പേരുകളുമായി മന്ത്രിയെ അനുകൂലിക്കുന്നവർ; ഒന്നും മിണ്ടാതെ തോമസ് കെ തോമസും; പവാറിന്റെ പവർ വീണ്ടും ചാക്കോയ്ക്ക് ശക്തി നൽകുമോ?മറുനാടന് മലയാളി3 Jan 2022 10:42 AM IST
Politicsറോസക്കുട്ടിക്ക് വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൻ സ്ഥാനം; അനിൽ കുമാറിന് ഒഡെപെക് ചെയർമാൻ പദവിയും; ലതിക സുഭാഷും വനം വികസന കോർപറേഷനിലെത്തി; കോൺഗ്രസ് വിട്ടവരെ 'പുനരധിവസിപ്പിച്ചു' എൽഡിഎഫ്; സഖാക്കൾക്ക് സ്ഥാന നഷ്ടമെങ്കിലും 'എക്‌സ് കോൺഗ്രസുകാർക്ക്' ഇടതുമുന്നണിയിൽ പരമസുഖംമറുനാടന് മലയാളി3 Jan 2022 12:24 PM IST
Politicsബിനോയ് വിശ്വം പറഞ്ഞത് യാഥാർത്ഥ്യം; കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ല; സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം; അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്; പിന്തുണച്ച് കാനം രാജേന്ദ്രൻമറുനാടന് മലയാളി3 Jan 2022 12:39 PM IST
Politicsകേരളമല്ല ഇന്ത്യ, യാഥാർത്ഥ്യം മറ്റൊന്ന്; ഇന്ത്യയിലാകെ സാന്നിധ്യമുള്ള മതേതര പാർട്ടി കോൺഗ്രസ്; രണ്ട് മുഖ്യശത്രുക്കൾ ഉണ്ടാകുന്നത് വിജയത്തെ ബാധിക്കും; ഇന്ത്യയെ കണ്ടെത്താൻ നെഹ്രു നടത്തിയ ആത്മാർപ്പണത്തെ അവഗണിക്കാൻ നിങ്ങൾക്കാവില്ലെന്ന് ബിനോയ് വിശ്വംമറുനാടന് മലയാളി5 Jan 2022 1:36 PM IST