You Searched For "കോൺഗ്രസ്"

ഞാൻ ഒരിക്കലും അത് ചെയ്യരുതായിരുന്നു; കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല; അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അത് ചെയ്യിച്ചത്; കെ കരുണാകരനെതിരെ കലാപം നടത്തിയതിൽ പശ്ചാത്താപമെന്ന് രമേശ് ചെന്നിത്തല
ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ചു ഉമ്മൻ ചാണ്ടി സജീവമായപ്പോൾ കൊതികുത്തി വീട്ടിലിരുന്ന മുല്ലപ്പള്ളിക്കും സുധീരനും കടുത്ത വിമർശനം; മുതിർന്ന നേതാക്കൾ മുന്നിൽ നിന്നു നയിച്ചപ്പോൾ കരുത്തുകാട്ടി രണ്ടാം നിര; നയരൂപീകരണങ്ങളിൽ നിർണായകമായി ബൽറാമും വിഷ്ണുനാഥും അടക്കമുള്ളവരുടെ ഇടപെടലുകൾ; കോൺഗ്രസിന് ചിന്തൻ ശിബിരം നൽകിയത് ഐക്യത്തിലൂടെ വീണ്ടെടുപ്പെന്ന സന്ദേശം
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; പ്രവർത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാൻ തയ്യാറാകണം; ഇല്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും; അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന രാഹുലിന്റെ തീരുമാനത്തിനെതിരെ അശോക് ഗെലോട്ട്
കേരളത്തിൽ നിന്നും 300 വോട്ടുകൾ; രാജ്യത്താകെ 9000 വോട്ടുകൾ; വോട്ടവകാശം ഉള്ളവർ ആരൊക്കെയെന്ന് ആർക്കും അറിയില്ല; മരിച്ചു പോയവരും പാർട്ടി വിട്ടവരും അടക്കം പട്ടികയിൽ ഉണ്ടായേക്കാം; വോട്ടർ പട്ടിക പരസ്യപ്പെടുത്താതെ വോട്ടെടുപ്പു നടത്തുന്ന സുതാര്യമല്ലാത്ത രീതിക്കെതിരെ തുറന്നടിച്ച് ജി 23 നേതാക്കൾ
സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയ്ക്കു പുറമേ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും പിളർപ്പിലേക്ക്; പാലക്കാട്ടെ യോഗം തമ്മിലടി കൂട്ടും
കശ്മീരിന് പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല; കോൺഗ്രസുമായി കൂട്ടുചേരാനില്ല; പത്ത് ദിവസത്തിനുള്ളിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ്
രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ വിടാതെ വിമർശിച്ചു സിപിഎം രംഗത്തെത്തുമ്പോൾ തിരിച്ചടിച്ച് കോൺഗ്രസും; സിപിഎമ്മിനെ നേരിടുന്നതിലൂടെ കോൺഗ്രസ് പരോക്ഷമായി ബിജെപിയുമായി ഏറ്റുമുട്ടുന്നുവെന്ന് ജയ്‌റാം രമേശ്; യാത്ര കാശ്മീരിൽ അവസാനിക്കുമില്ല; ഗുജറാത്ത് മുതൽ അരുണാചൽ വരെ ബിജെപി കോട്ടകളിലൂടെ നടക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് പച്ചക്കറിക്കടക്കാരന്റെ കട തകർത്ത സംഭവം കോൺഗ്രസിന് ദേശീയ തലത്തിൽ നാണക്കേടായി; പിരിവ് അക്രമത്തിൽ കലാശിച്ച വാർത്ത ആഘോഷിച്ചു ദേശീയ മാധ്യമങ്ങൾ; മൂന്ന് കോൺഗ്രസ് പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കെപിസിസി
125 വർഷത്തിനു ശേഷം കോൺഗ്രസിന്റെ തലപ്പത്തേക്ക് മത്സരിക്കുന്ന മലയാളി; ഓക്സ്ഫോർഡ് സംവാദത്തിൽ ബ്രിട്ടന്റെ ചൂഷണം ചൂണ്ടിക്കാട്ടി സായിപ്പിനെ അടിച്ചിട്ട പ്രഭാഷകൻ; ലോകം ആദരിക്കുന്ന എഴുത്തുകാരൻ; രാഹുലിന്റെ ജോഡോ യാത്രയേക്കാൾ തലക്കെട്ടിൽ സ്ഥാനം പിടിക്കുന്നു; നേതാക്കൾ ഒപ്പമില്ലെങ്കിലും അണികളായി പതിനായിരങ്ങൾ; തരൂർ വീണ്ടും താരമാവുമ്പോൾ!
ജനസമ്മതിയുടെ കാര്യത്തിൽ ഖാർഗയേക്കാൾ ബഹുദൂരം മുന്നിൽ തരൂർ; വ്യക്തിപ്രഭാവം അടിയൊഴുക്കായി മാറിയാൽ തരൂർ ശക്തമായ മത്സരം കാഴ്‌ച്ചവെക്കും; കേരളത്തിൽ നിന്നും നൂറ് വോട്ടു നേടിയാൽ പോലും അത് വിജയതുല്യം; ആശങ്കകളില്ലാതെ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഖാർഗയും; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ പത്ത് മണി മുതൽ
ഒറ്റയ്ക്ക് വീരോചിതം പോരാടിയ ശശി തരൂരിനെ കോൺഗ്രസ് തള്ളുമോ അതോ കൊള്ളുമോ? മല്ലികാർജ്ജുൻ ഖർഗെ നാളെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ തരൂരിന്റെ പദവിയും ചർച്ചാവിഷയം; തരൂനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം; സമിതിയിൽ ഇടം മോഹിച്ച് കൊടിക്കുന്നിലും ചെന്നിത്തലയും അടക്കമുള്ളവരും