Politicsകേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണ; അതെല്ലാം അസംബന്ധ പ്രസംഗം മാത്രം; ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ; ആ ഇന്ത്യൻ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും: എം വി ഗോവിന്ദൻമറുനാടന് മലയാളി29 July 2023 12:50 PM IST
KERALAMഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധം; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്മറുനാടന് മലയാളി6 Aug 2023 6:38 PM IST
ELECTIONSപുതുപ്പള്ളിയിൽ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി നിബു ജോണെന്ന് പ്രചരണം; ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗത്തെ സിപിഎം നോട്ടമിടുന്നെന്ന അഭ്യൂഹങ്ങൾ തള്ളി വി എൻ വാസവൻ; പാർട്ടി ചിഹ്നത്തിൽ തന്നെ സിപിഎം സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വാസവൻ; നാളെ കോട്ടയത്ത് വാർത്താസമ്മേളനം വിളിച്ചു നിബുവിന്റെ നീക്കവുംമറുനാടന് മലയാളി9 Aug 2023 10:08 PM IST
Politicsകർണാടക മോഡൽ പ്രചരണ തന്ത്രനുമായി കോൺഗ്രസ് രംഗത്തുവന്നപ്പോൾ കടത്തിവെട്ടാൻ വമ്പർ പ്രഖ്യാപനവുമായി ബിജെപി; സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം പ്രഖ്യാപിച്ചു മധ്യപ്രദേശ് സർക്കാർ; പാചകവാതക സിലിണ്ടർ 450 രൂപയ്ക്ക് നൽകാനും തീരുമാനം; അധികാരം നിലനിർത്താൻ വാരിക്കോരി വാഗ്ദാനങ്ങളുമായി ശിവരാജ് സിങ് ചൗഹാൻമറുനാടന് ഡെസ്ക്28 Aug 2023 8:41 AM IST
Politicsഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം; ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം; മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്; മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി; ടിബറ്റിലുള്ളവർക്ക് സ്റ്റേപിൾഡ് വിസ നല്കണമന്ന് തരൂർ; എൽപിജിയിൽ ഖാർഗെയുടെ കടന്നാക്രമണം; അതിർത്തിയും വാതകവും ആയുധമാക്കും; 'ഇന്ത്യ'യ്ക്കായി യുദ്ധം നയിക്കാൻ കോൺഗ്രസ്മറുനാടന് മലയാളി30 Aug 2023 10:28 AM IST
Politicsഇന്ത്യയെ 'ഭാരത്' ആക്കി മാറ്റുമോ? പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം 'ഭാരത്' എന്ന് പേരുമാറ്റുമെന്ന് അഭ്യൂഹം; ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം രേഖപ്പെടുത്തിയത് പ്രസിഡന്റ് ഓഫ് ഭാരത് എന്ന്; വിമർശനവുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്5 Sept 2023 1:49 PM IST
Politicsബാങ്ക് ഭരണം പോയാലും കുഴപ്പമില്ല, ബിജെപി പിന്തുണ വേണ്ട; മഞ്ചേശ്വരത്തെ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കി; നടപടി വൊർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്; നിലവിൽ കോൺഗ്രസ് ബാങ്ക് ഭരിക്കുന്നത് സിപിഎം പിന്തുണയോടെബുര്ഹാന് തളങ്കര7 Oct 2023 3:07 PM IST
Politicsകോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും; പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്; ചരിത്ര തീരുമാനമെന്ന് രാഹുൽ ഗാന്ധി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ആയുധമാക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്9 Oct 2023 5:40 PM IST
ELECTIONSഛത്തീസ്‌ഗഡിൽ അധികാരം നിലനിർത്തും; മധ്യപ്രദേശിലും തെലുങ്കാനയിലും അട്ടിമറിയോടെ അധികാരത്തിൽ എത്തും; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എബിപി-സി വോട്ടർ സർവെ ഫലം; രാജസ്ഥാനിൽ ബിജെപി; കോൺഗ്രസ് ശക്തമായി തിരിച്ചു വരുന്നോ?മറുനാടന് ഡെസ്ക്9 Oct 2023 8:44 PM IST
Politicsരാജി ഭീഷണിയുമായി ആര്യാടൻ ഷൗക്കത്ത്; അഞ്ഞൂറോളം എ ഗ്രൂപ്പ് ഭാരവാഹികൾ രാജിക്കത്തുമായി ഇന്ദിരാഭവനിലേക്ക്; മലപ്പുറത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം വിവാദത്തിൽ; മണിമൂളിയിലെ വഴിക്കടവ് മണ്ഡലം കമ്മിറ്റി ഓഫീസ് വിമതർ പൂട്ടികെ എം റഫീഖ്9 Oct 2023 9:05 PM IST
Politics'എങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ട'; മുഖ്യമന്ത്രിക്ക് പത്രസമ്മേളന പ്രസംഗം എഴുതി നൽകുന്ന പി.ആർ ഏജൻസിയെ എന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് വി ഡി സതീശൻമറുനാടന് മലയാളി16 Oct 2023 2:46 PM IST
Uncategorizedമിസോറാം നിയമസഭ തെരഞ്ഞെടുപ്പ്: 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്മറുനാടന് ഡെസ്ക്16 Oct 2023 4:14 PM IST