You Searched For "ക്രൂരമര്‍ദ്ദനം"

മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീര്‍ത്ത നിലയിലും;  സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു കസ്റ്റഡിയില്‍  ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം;  കേസില്‍ തന്നെ കുടുക്കിയതാണെന്ന് നടിയുടെ പ്രതികരണം; ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു
തല്ലരുതെന്ന് കെഞ്ചി; എന്നിട്ടും ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; ആക്രമണം പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍; കര്‍ണ്ണപുടം തകര്‍ന്നു; പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുടുംബം
ഒരിക്കല്‍ പള്ളി കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ വീട്ടിലുണ്ടായിരുന്നു; അവന്‍ ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്‍; വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്‍