You Searched For "ക്രൂരമര്‍ദ്ദനം"

ഒരിക്കല്‍ പള്ളി കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ വീട്ടിലുണ്ടായിരുന്നു; അവന്‍ ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്‍; വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്‍