You Searched For "ക്രൂരമര്‍ദ്ദനം"

മുന്‍ ധര്‍മ്മടം എം.എല്‍.എ കെ.കെ നാരായണന്‍ കുഴഞ്ഞുവീണ് മരിച്ചു; പിണറായിക്ക് വേണ്ടി മണ്ഡലം ഒഴിഞ്ഞുമാറിയ വിനീതന്‍; ബീഡിത്തൊഴിലാളിയില്‍ നിന്നും രാഷ്ട്രീയ ഉയരങ്ങളിലേക്ക്; അടിയന്തരാവസ്ഥയിലെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ പോരാളി; വിടവാങ്ങിയത് കണ്ണൂര്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖം
ഡ്രൈ ഡേയില്‍ ബ്ലാക്കില്‍ മദ്യം വാങ്ങി നല്‍കി ഒപ്പം കൂടി; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു;  ഐടി കമ്പനി തുടങ്ങാന്‍ ചര്‍ച്ചയ്ക്ക് എത്തിയ യുഎസ് പൗരന് നേരിട്ടത് ക്രൂരപീഡനം;  ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍
സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ സഹപാഠിക്ക് വീട് വച്ച് കൊടുക്കാന്‍ നേതൃത്വം നല്‍കി സാമൂഹ്യ പ്രവര്‍ത്തകനായി; കോവിഡ് കാലത്ത് നാട്ടുകാര്‍ക്ക് വേണ്ടി നിറഞ്ഞാടി; ശൈലജ ടീച്ചറെ തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; രാഹുലിന് കേസുണ്ടാവുമ്പോള്‍ എല്ലാം പോലീസ് കയറി നിരങ്ങും: മാങ്കൂട്ടത്തിന്റെ രണ്ടാമത്തെ പീഡന കേസില്‍ പേര് വന്ന ഫെന്നി നൈനാന്റെ കഥ
പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും;  തിരിച്ചെത്തിയാല്‍ ക്രൂരമായി മര്‍ദിക്കും;  മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കും;  ശരീരത്തില്‍ മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകള്‍; വിവാഹ മോചിതയായ യുവതി നേരിട്ടത് നിരന്തര പീഡനം; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി; യുവമോര്‍ച്ച നേതാവ്  ഗോപു പരമശിവനെതിരെ വധശ്രമത്തിന് കേസ്‌
പൊന്നേ, മോളേ എന്നെല്ലാം വിളിച്ച് സ്നേഹ പ്രകടനം; ഓഫീസില്‍ നിന്നും കൂട്ടികൊണ്ടുപോയി; തല ഭിത്തിയില്‍ ഇടിച്ചു; മുഖം അടിച്ചുപൊട്ടിച്ചു; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍; ഭര്‍ത്താവ് ഒളിവില്‍;  കേസെടുത്ത് പൊലീസ്
അയാള്‍ പൂര്‍ണ നഗ്‌നനായി, എന്റെ കൈയില്‍ കയറി പിടിച്ചു, ഞാനിറങ്ങിയോടി; മാലമോഷണം ആരോപിച്ച് ജനക്കൂട്ടം തല്ലിച്ചതച്ച അതിഥി തൊഴിലാളി ഓടിയത് പ്രകൃതിവിരുദ്ധ പീഡനം ഭയന്ന്; ജോലിക്കായി വിളിച്ചു വരുത്തി വീട്ടുടമസ്ഥന്റെ അതിക്രമം; തുറന്നുപറഞ്ഞ് യുവാവ്
രശ്മിയുമായി ശാരീരിക ബന്ധമെന്ന് സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ജയേഷിന് രതി വൈകൃതം ശീലം; മര്‍ദ്ദന സമയം രശ്മി ജയേഷിനെ തൊഴുതു നിന്നു; അവര്‍ സംസാരിച്ചത് വേറെ ഭാഷ; ദുരൂഹത നീങ്ങാതെ ദുരൂഹത മാറാതെ കോയിപ്രത്തെ സൈക്കോ ആക്രമണം; ചോദ്യം ചെയ്യവേ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തി ദമ്പതികള്‍
മോനെ നിന്നെ കൈവച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിരിക്കും, എന്റെ വാക്കാണ്; കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഉഗ്രപ്രതിജ്ഞ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം വാഗ്ദാനവും നേതൃത്വത്തിന്റെ നിസംഗതയും;  നിയമം പഠിക്കാത്തവന്റെ നിയമപോരാട്ടം; ഒടുവില്‍   കുന്നംകുളം പൊലീസിന്റെ ക്രൂരത പുറത്തെത്തിച്ചു; ഇതാ  നെഞ്ചുറപ്പുള്ള ആ കോണ്‍ഗ്രസുകാരന്‍
ഒഡിഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരേ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ഒളിയാക്രമണം; 70 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത് മൂന്നുവൈദികരെയും രണ്ടു കന്യാസ്ത്രീകളെയും; ബൈക്ക് തല്ലിപ്പൊളിച്ചും വാഹനം തടഞ്ഞും അസഭ്യം ചൊരിഞ്ഞും വൈദികരെ തല്ലിച്ചതച്ചു; മൊബൈലുകള്‍ തട്ടിയെടുത്തെന്നും ഫാ.ലിജോയും ഫാ. ജോജോയും