SPECIAL REPORT'മുഖ്യമന്ത്രിയെ കാണാതെ പോകില്ലെന്ന് ആശമാര്‍; ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; മൈക്കും സ്പീക്കറും കസ്റ്റഡിയിലെടുത്ത് പൊലീസ്; ആശമാര്‍ പ്രതിരോധിച്ചതോടെ പിടിവലി; നടുറോഡില്‍ വലിച്ചിഴച്ചു; ബാരിക്കേഡ് മറികടന്നതോടെ അഞ്ച് തവണ ജലപീരങ്കി; ലാത്തികൊണ്ട് വയറ്റില്‍ കുത്തിയെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ആരോപണം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധംസ്വന്തം ലേഖകൻ22 Oct 2025 5:22 PM IST
SPECIAL REPORTക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ട്? വീണ്ടും ശ്രദ്ധ നേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി; 4.2 ഏക്കര്‍ വളപ്പില്‍ കേരളീയ - ഇംഗ്ലീഷ് വാസ്തു ശില്‍പരീതികള്‍ സംയോജിപ്പിച്ച ബംഗ്ലാവ്; കെ കരുണാകരന്റെ നീന്തല്‍ക്കുളവും നായയെ കുളിപ്പിക്കാനെത്തിയ നായനാരും; പശുക്കളെ വളര്‍ത്താന്‍ മ്യൂസിക് സിസ്റ്റമുള്ള തൊഴുത്ത് പണിത് പിണറായിയുംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 12:07 PM IST
SPECIAL REPORTമാസപ്പടി കേസില്‍ പ്രതിയായ വീണാ വിജയനൊപ്പം അത്താഴം കഴിച്ചാല്‍ ഇമേജ് പോകുമെന്ന് മലയാളികളായ മൂന്ന് ഗവര്‍ണ്ണര്‍മാര്‍ക്കും ആശങ്ക; ഇഎംഎസിന് ശേഷം സിപിഎമ്മിന്റെ പരമ്മോന്നത പദവിയില്‍ എത്തിയിട്ടും ബേബിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കാത്ത മുഖ്യമന്ത്രി എന്തിന് ഗവര്‍ണ്ണര്‍മാരെ ക്ഷണിച്ചെന്ന ചോദ്യം സിപിഎമ്മിലും ഉയരുന്നു; ക്ലിഫ് ഹൗസ് അത്താഴ നയതന്ത്രം പൊളിഞ്ഞ കഥമറുനാടൻ മലയാളി ബ്യൂറോ27 April 2025 12:56 PM IST
STATEആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച: അജിത്കുമാറിനെ മാറ്റണമെന്ന സമ്മര്‍ദ്ദം; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട കൂടിയാലോചനകള്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 9:39 PM IST
Marketing Featureഇക്കൊല്ലം പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസിൽ എത്തി... അതിൽ നാലു സന്ദർശനം ജൂണിൽ! ടവർ ലൊക്കേഷനും ജി.പി.സി. ലൊക്കേഷനും പരിശോധിച്ചപ്പോൾ ക്ലിഫ് ഹൗസിന്റെ 76.9535 എന്ന ലോഞ്ചിറ്റിയൂഡിൽ സ്വപ്നയുടെ സാന്നിധ്യം ഇഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്; സ്വപ്നയ്‌ക്കൊപ്പം യു.എ.ഇ സന്ദർശിച്ചവരുടെ കൂട്ടത്തിൽ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്തിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം; പത്തനംതിട്ടയിൽ നിന്നുള്ള എക്സ്‌ക്ലൂസീവിലുള്ളത് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള ചേരുവകൾമറുനാടന് മലയാളി20 Aug 2020 8:08 AM IST
SPECIAL REPORTആത്മഹത്യ ചെയ്ത ഉദ്യോഗാർഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസ് വഴിയിൽ ബിജെപിയുടെ പ്രതിഷേധം; ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു; സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി; ഉദ്യോഗാർഥിയുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരവാദിയെന്ന് ആരോപിച്ചു ബിജെപി; കുടുംബത്തിലെ മറ്റൊരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്ന് വി വി രാജേഷ്മറുനാടന് മലയാളി30 Aug 2020 6:03 PM IST
SPECIAL REPORTയൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിൽ ചാടിക്കയറിയപ്പോൾ ക്ഷുഭിതനായത് മുഖ്യമന്ത്രി; ഇന്റലിജൻസ് ഭരിക്കുന്നത് ഇടത് നേതാക്കൾ ആയതിനാൽ പാളിച്ച കെട്ടിവച്ചത് ലോക്കൽ പൊലീസിന്റെ തലയിൽ; രാത്രി രണ്ടു മണിക്ക് മജിസ്ട്രേട്ടിന് മുൻപിൽ എത്തിച്ചവർക്ക് ജാമ്യം ലഭിച്ചതും വിനയായി; വീണ്ടും സേനയിൽ അമർഷം പുകയുമ്പോൾഎം മനോജ് കുമാര്‍31 Oct 2020 1:39 PM IST
SPECIAL REPORTക്ലിഫ് ഹൗസിൽ ഫർണിച്ചർ വാങ്ങാൻ മാത്രം ഉപയോഗിച്ചത് 13.11 ലക്ഷം; കർട്ടൻ വാങ്ങാൻ 2.07 ലക്ഷം രൂപയും! മോടി കൂട്ടാൻ ആകെ ചെലവ് 29.22 ലക്ഷം; മന്ത്രിമന്ദിരങ്ങൾ മോടികൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി ഇവിടെയും വാക്കു തെറ്റിച്ചു; മന്ത്രിമാരുടെ വസതികൾ മോടി കൂട്ടാൻ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ; ധൂർത്തിൽ മുമ്പിൽ മുഖ്യമന്ത്രിമറുനാടന് മലയാളി20 Jan 2021 6:12 AM IST
KERALAMട്വിറ്ററിലും ഫേസ്ബുക്കിലുമല്ല; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ ക്ലിഫ് ഹൗസിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സമ്മാനിച്ചത് പേനമറുനാടന് ഡെസ്ക്24 May 2021 5:24 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു; മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്; ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്തെന്ന്? മന്ത്രിക്കെതിരെ നിയമ നടപടി എടുക്കുന്നത് ആലോചിക്കും; നിലപാട് കടുപ്പിച്ച് പരാതിക്കാരിമറുനാടന് മലയാളി21 July 2021 2:28 PM IST
SPECIAL REPORTപിണറായി വിജയന്റെ മകൾ വിവാഹിതയായപ്പോൾ ഐക്യ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കല്യാണ വേദിയായി; യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ഇപ്പോഴിതാ പടക്കം പോലും പൊട്ടാൻ പാടില്ലാത്ത കേരളാ രാഷ്ട്രീയത്തിലെ 'പവർ ഹൗസിൽ' വെടിയും പൊട്ടി; ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷാ ചർച്ചകൾമറുനാടന് മലയാളി6 Dec 2022 11:59 AM IST
KERALAMക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു; നടപടി എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽമറുനാടന് മലയാളി7 Dec 2022 4:24 PM IST