You Searched For "കർണാടക"

എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി; 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും കെഎസ് ഈശ്വരപ്പ; പുതിയ നീക്കം ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
സാൻഡൽവുഡിലെ ലഹരിക്കടത്ത് കഥകൾക്ക് പിന്നാലെ കർണാടകയിൽ വീണ്ടും ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്: പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് പിടിച്ചെടുത്തത് ചെമ്മരിയാട് ഫാമിന്റെ ഭൂഗർഭ അറയിൽ നിന്നും
ഗോക്കൾ നമ്മുടെ മാതാവാണ്; അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ലെന്നും കർണാടക മന്ത്രി പ്രഭു ചവാൻ; ഗോവധ നിരോധന ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിലെന്നും വിശദീകരണം
മംഗളൂരു വഴി കേരളത്തിലേക്ക് ഇനി  ബീഫ് വരില്ല; പശുവിന് പുറമെ കാളയും പോത്തും അടക്കം കർണാടകയിൽ നിന്നുള്ള മാട് വരവ് പൂർണ്ണമായും തടഞ്ഞു; കുറ്റം ചെയ്താൽ ഏഴ് വർഷം ജയിൽ ശിക്ഷയോ അഞ്ച് ലക്ഷം രൂപ പിഴയോ ഈടാക്കും; കച്ചവടക്കാരും പ്രതിസന്ധിയിൽ; അതിർത്തി സംസ്ഥാനങ്ങളിൽ ബീഫ് വില കുതിച്ചു കയറും
കർണാടക ലോക്കൽ ബോഡി തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻ തൂക്കം; മികച്ച പ്രകടനവുമായി കോൺഗ്രസ് പിന്നാലെ; മംഗലാപുരം ജില്ലയിലെ നേട്ടത്തോടെ ഇരുനൂറിൽ അധികം സീറ്റുകൾ നേടി എസ്ഡിപിഐയും: അന്തിമ ചിത്രം ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാവും
കേരളത്തിലും ​ഗോവയിലും എന്താ ബീഫ് നിരോധിക്കാത്തത്? ബിജെപിയുടെ പശു സ്നേഹം രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ളതാണെന്ന് കർണാടക മുന്മുഖ്യമന്ത്രി സിദ്ധരാമയ്യ