You Searched For "കർണാടക"

കർണാടകത്തിൽ ഗോവധനിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ്; ഈ മാസം എട്ടിന് കാലികളെ കടത്താൻ ശ്രമിച്ച ആബിദ്‌ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം തെളിഞ്ഞാൽ ലഭിക്കുക‌ മൂന്ന്‌ മുതൽ ഏഴ്‌ വർഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയും
കർണാടകത്തിലെ ഷിമോഗയിൽ സ്‌ഫോടനം; ക്വാറി പൊട്ടിക്കുന്നത്തിന് വേണ്ടിയുള്ള സ്‌ഫോടക വസ്തു നിറച്ച ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്: 15 കിലോമീറ്റർ ചുറ്റളവിൽ വരെ നാശനഷ്ടം: സമീപ ജില്ലയായ ചിക്കമംഗളൂരുവിലുൾപ്പെടെ വൻ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്
കർണാടകയിൽ സമ്പൂർണ ​ഗോവധ നിരോധനം നിലവിൽ വന്നു; നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ഒപ്പ് വെച്ചതോടെ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ നിയമമായി; കാലികളെ കശാപ്പു ചെയ്യുന്നവർക്ക് ഇനി ലഭിക്കുക പത്ത് ലക്ഷം രൂപ വരെ പിഴയും 7 വർഷം വരെ തടവു ശിക്ഷയും
കേരളത്തിലേക്കുള്ള ചെറു റോഡുകൾ പോലും അടച്ച് കർണാടക; കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന അഞ്ച് ചെക്ക് പോസ്റ്റുകളും കടക്കണമെങ്കിൽ 72 മണിക്കൂർ മുമ്പേ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; നട‌പടി കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷ; കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുവെന്നത് പ്രചാരണമാണെന്നും കെ സുരേന്ദ്രൻ; കേരളത്തിന് യാത്രാ സൗകര്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
സ്ഥിരം യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല; ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കൂ; കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക
കോവിഡ് പരിശോധനയിൽ നിലപാട് മയപ്പെടുത്തി കർണാടക; ബെംഗളൂരുവിൽ എത്തുന്ന ഇതരസംസ്ഥാന യാത്രക്കാരെ ഒരാഴ്ചയ്ക്ക് ശേഷം പരിശോധിക്കും; നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് നഗരത്തിൽ ഒരാഴ്ചയിൽ കൂടുതൽ തങ്ങുന്നവർക്ക്