You Searched For "കർണാടക"

ഗൂഗിൾ മാപ്പിൽ കാണിച്ച ഷോർട്ട് കട്ട് റൂട്ടിൽ കയറി; ഗോവയിലേക്കുള്ള കുടുംബത്തിന്റെ യാത്ര അവസാനിച്ചത് കർണാടകയിൽ; വനത്തിനുള്ളിലൂടെ സഞ്ചരിച്ചത് എട്ട് കിലോമീറ്റർ; രാത്രി മുഴുവൻ കാറിൽ കഴിഞ്ഞു; ഒടുവിൽ രക്ഷകരായി ലോക്കൽ പൊലീസ്
വ്യാ​പാ​രിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തി​രി​ച്ച​യച്ചു; പിന്നാലെ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; പ്രതി പിടിയിൽ
കോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തും; ശേഷം ലോഗിൻ ഐഡിയും പാസ്​വേഡും ഉണ്ടാക്കും; ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകി തട്ടിപ്പ്; കർണാടകയിൽ പരീക്ഷ അതോറിറ്റി ഉദ്യോഗസ്ഥരടക്കം 10 പേർ അറസ്റ്റിൽ
മന്ത്രിക്ക് കന്നഡ സംസാരിക്കാൻ അറിയത്തില്ലേ..; ഞാൻ പിന്നെ ഉര്‍ദുവിലാണോ സംസാരിക്കുന്നത്?; ഓൺലൈൻ മീറ്റിനിടെ വിദ്യാർത്ഥിയുമായി കയർത്ത് കര്‍ണാടകയിലെ വിദ്യാഭ്യാസ മന്ത്രി; മോശം പെരുമാറ്റമെന്ന് ബിജെപി; തലയിൽ കൈവച്ച് കുട്ടികൾ; കന്നഡ ഭാഷ വികാരം അതിരുകടക്കുമ്പോൾ..!
എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി; 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും കെഎസ് ഈശ്വരപ്പ; പുതിയ നീക്കം ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
സാൻഡൽവുഡിലെ ലഹരിക്കടത്ത് കഥകൾക്ക് പിന്നാലെ കർണാടകയിൽ വീണ്ടും ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്: പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് പിടിച്ചെടുത്തത് ചെമ്മരിയാട് ഫാമിന്റെ ഭൂഗർഭ അറയിൽ നിന്നും
ഗോക്കൾ നമ്മുടെ മാതാവാണ്; അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ലെന്നും കർണാടക മന്ത്രി പ്രഭു ചവാൻ; ഗോവധ നിരോധന ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിലെന്നും വിശദീകരണം