Uncategorizedകേരളത്തിലെ കർഷകരും ഡൽഹിയിലേക്ക്; ആയിരം പേർ സമരത്തിൽ പങ്കെടുക്കുംസ്വന്തം ലേഖകൻ5 Jan 2021 1:06 PM IST
SPECIAL REPORTകർഷക സമരം കൊടുമ്പിരി കൊള്ളവേ കർഷകരുമായി കരാറിൽ ഏർപ്പെട്ട് റിലയൻസ്; സർക്കാർ താങ്ങുവിലയേക്കാൾ കൂടുതൽ തുക കർഷകർക്ക് നൽകി നെല്ല് ഏറ്റെടുത്തത് കർണാടകയിലെ കർഷകരിൽ നിന്നും; മണ്ഡി മാർക്കറ്റുകൾ ഇല്ലാതാക്കാനുള്ള കോർപ്പറേറ്റ് തന്ത്രമെന്ന കുറ്റപ്പെടുത്തലുമായി കർഷകർമറുനാടന് ഡെസ്ക്10 Jan 2021 5:00 PM IST
Uncategorizedപ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ ഒരു ഗ്രാമം; കർഷക സമരത്തെ എതിർക്കുന്നവർക്ക് ഗ്രാമത്തിൽ പ്രവേശനം അനുവദിക്കില്ല; സമരഭടന്മാർക്ക് അവശ്യ സാധനങ്ങളുമായി പോകുക ജനുവരി 16ന്മറുനാടന് ഡെസ്ക്14 Jan 2021 10:56 PM IST
Uncategorizedമനക്കരുത്തില്ലാത്ത കർഷകർ ആത്മഹത്യ ചെയ്യും, അതിന് സർക്കാർ എന്തു പിഴച്ചു?; വിവാദ പരാമർശവുമായി കർണാടക കൃഷിമന്ത്രി; ബിസി പാട്ടീലിന്റെ വിവാദ പ്രസ്താവന ഇത് രണ്ടാം തവണസ്വന്തം ലേഖകൻ20 Jan 2021 11:37 AM IST
SPECIAL REPORTഒന്നര വർഷം വരെ കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്വാഗതാർഹമായ നിലപാടെങ്കിലും കൂട്ടായ ആലോചനക്ക് ശേഷം മാത്രം തീരുമാനമെന്ന് കർഷക നേതാക്കളും; കേന്ദ്ര നിർദ്ദേശം ചർച്ച ചെയ്യാൻ നാളെ സംയുക്ത കിസാൻ മോർച്ചയുടെ യോഗം; കേന്ദ്രവുമായുള്ള ചർച്ച 23നും; കർഷകർക്കും സർക്കാരിനും ഇടയിലെ മഞ്ഞുരുകുന്നുമറുനാടന് മലയാളി20 Jan 2021 7:55 PM IST
SPECIAL REPORTറിപ്പബ്ലിക് ദിനത്തിലെ സമാന്തര കിസാൻ പരേഡിൽ 5 ലക്ഷം കർഷകരും ഒരു ലക്ഷം ട്രാക്ടറുകളും അണിനിരക്കും; തടയാൻ പൊലീസും; നിയമങ്ങൾ മരവിപ്പിക്കാമെന്ന് പറഞ്ഞിട്ടും പിന്മാറാതെ കർഷകർ; ചെകുത്താനും കടലിനും നടുവിൽ മോദി സർക്കാർ; നിയമങ്ങൾ പിൻവലിക്കാൻ സാധ്യതമറുനാടന് മലയാളി22 Jan 2021 7:49 AM IST
SPECIAL REPORTകർഷക റാലി അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ടത് പൊലീസിന്റെ ഒത്താശയോടെ; സമരത്തിൽ നുഴഞ്ഞുകയറിയ അക്രമിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ച് കർഷകരുംമറുനാടന് മലയാളി23 Jan 2021 10:40 AM IST
SPECIAL REPORTകിസാൻ ട്രാക്ടർ പരേഡിനു പിന്നാലെ കർഷക സമരത്തിന്റെ രൂപം മാറും; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പാർലമെന്റ് വളയുമെന്നു കർഷകർ; സമരം ശക്തമാക്കുന്നത് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ; രാജ്യതലസ്ഥാനത്തേക്ക് കർഷക പ്രവാഹംമറുനാടന് മലയാളി25 Jan 2021 7:10 PM IST
Uncategorizedകുഞ്ഞുങ്ങളേയും കയ്യിലേന്തി തലസ്ഥാന വീഥിയിലൂടെ ട്രാക്ടർ ഓടിച്ച് അമ്മമാർ; സകല പ്രതിസന്ധികളും കാറ്റിൽ പറത്തി ട്രാക്ടറുകളിലെത്തിയത് നിരിവധി സ്ത്രീകൾസ്വന്തം ലേഖകൻ27 Jan 2021 7:56 AM IST
SPECIAL REPORT2015ൽ അഭിനയം തുടങ്ങി; 2018ൽ താരമായി; സണ്ണി ഡിയോളിന് വേണ്ടി പ്രചരണം നടത്തിയ പ്രധാനി; മോദിക്കും അമിത് ഷായ്‌ക്കൊപ്പം ഫോട്ടോകൾ; കർഷകരെ ചെങ്കോട്ടയിലേക്ക് വഴി തിരിച്ചു വിട്ടത് നടനും മോഡലുമായ ദീപ് സിദ്ദു; പതാക കെട്ടലിൽ സംശയം ബിജെപിക്ക് നേരെ; പൊലീസിനെ ആക്രമിക്കുന്ന വീഡിയോയും പുറത്ത്; കിസാൻ മോർച്ചയ്ക്ക് സംശയങ്ങൾ ഏറെമറുനാടന് മലയാളി27 Jan 2021 8:44 AM IST
SPECIAL REPORTചെങ്കോട്ടയിൽ സിഖ് പതാക നാട്ടിയ നടനെതിരെ പ്രതിഷേധം; ദീപ് സിദ്ദു ബിജെപി ഏജന്റ് എന്ന വാദത്തിൽ കർഷക സംഘടനകൾ; പാർലമെന്റ് മാർച്ചിന് പകരം ഉപവാസവും ജനസഭയും; അന്നദാതാക്കൾ എന്നു പറഞ്ഞവർ ഭീകരവാദികളാണെന്നു തെളിഞ്ഞുവെന്ന് ബിജെപി; 200 അറസ്റ്റും 22 കേസുകളും; കർഷക നിയമത്തിൽ ചർച്ച തുടരാൻ കേന്ദ്ര സർക്കാർമറുനാടന് മലയാളി28 Jan 2021 6:26 AM IST
SPECIAL REPORTസിംഘുവിൽ സംഘർഷം; കർഷകർ പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചു; മുദ്രാവാക്യം വിളികളുമായി ചെറുത്തു നിന്നും കർഷകർ; ഇരുവിഭാഗവും ചേരിതിരിഞ്ഞു നിൽക്കുന്നു; പരസ്പ്പരം കല്ലെറിഞ്ഞു; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് പൊലീസ്മറുനാടന് മലയാളി29 Jan 2021 3:03 PM IST