You Searched For "കർഷക സമരം"

കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വർഷമെങ്കിലും നടപ്പിലാക്കാൻ അനുവദിക്കണം; പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാൽ ഭേദഗതി ചെയ്യാാം; പ്രതിഷേധം കനക്കുമ്പോൾ കാർഷിക നിയമത്തിൽ പുതിയ ഫോർമുലയുമായി കേന്ദ്രം; രാജ്‌നാഥിന്റെ നിർദേശത്തിലും അയയാതെ കർഷകർ; കിസാൻ സമ്മാൻനിധിയിലെ പണം സമരത്തിന് സംഭാവന ചെയ്യുമെന്നും കർഷകർ
കർഷക ബിൽ: ചർച്ച ചൊവ്വാഴ്‌ച്ച; പരിഹാരമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങി കർഷകർ; സമരക്കാർക്ക് ഭക്ഷ്യധാന്യങ്ങളുമായി കൂടുതൽ ട്രക്കുകൾ ഡൽഹിയിലേക്ക്; സമരത്തിന് ഐക്യദാർഢ്യവുമായി മത്സത്തൊഴിലാളികളും; ഒരുമാസം പിന്നിട്ട് കർഷക സമരം
കർഷകരെ നക്സലുകളെന്നോ, ഖാലിസ്ഥാൻ വാദികളെന്നോ വിളിച്ചിട്ടില്ല ; കർഷകസമരത്തിൽ പ്രതികരണവുമായി കേന്ദ്രപ്രതിരോധ മന്ത്രി;കർഷകരോട് ബഹുമാനം മാത്രമെന്ന് രാജ്നാഥ് സിങ്; കർഷകർ സർക്കാരുമായി വിഷയാധിഷ്ഠിത ചർച്ചകൾക്ക് തയ്യാറാവണമെന്നും മന്ത്രി
പെട്രോൾ പമ്പുകളും മാളുകളും അടപ്പിക്കുന്ന തീയതി ഞങ്ങൾ പ്രഖ്യാപിക്കും, ഷാജഹാൻ പൂരിൽനിന്ന് ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും; അടുത്ത യോഗത്തിൽ തീരുമാനമായില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് കർഷക നേതാക്കൾ
നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിക്കൂ..ഞങ്ങൾ ഞങ്ങളുടെയും: ഏഴാം വട്ട ചർച്ച മുന്നോട്ട് പോകാതെ വന്നതോടെ മന്ത്രിമാർക്കൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് കർഷകർ; നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി കൃത്യമായി പറഞ്ഞതായി നേതാക്കൾ; കർഷക യൂണിയനുകൾ ഒരുങ്ങുന്നത് വലിയ ശക്തിപ്രകടനത്തിന്
ഇന്ന് ട്രെയ്‌ലർ; 2500 ട്രാക്ടറുകളുമായി കർഷകർ ഇന്ന് ദേശീയപാതയിൽ അണിനിരക്കും; റിപ്പബ്ലിക്ക് ദിന പരേഡിന്റെ റിഹേഴ്‌സലെന്ന് കർഷകർ;സമരം ഉടൻ അവസാനിക്കുമെന്ന് ബിജെപി നേതൃത്വം; സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതിയുടെ വിമർശനം
ലോ വാപസി ശേഷമേ ഘർവാപസി നടക്കൂ; കൃത്യമായ ഉത്തരം നൽകു..ഞങ്ങൾ മടങ്ങാമെന്ന് കർഷകർ; മൂന്നു കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കാനാവില്ലെന്നും തർക്കമുള്ള വ്യവസ്ഥകളിൽ ചർച്ചയാവാമെന്നും കേന്ദ്ര സർക്കാർ; എട്ടാം വട്ട ചർച്ചയും പരാജയം; ജനുവരി 15 ന് വീണ്ടും ചർച്ച
സമരം പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്താമെന്ന് കേന്ദ്ര തന്ത്രം; ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം കടുപ്പിച്ച് കർഷകരും; കോൺഗ്രസും പ്രത്യക്ഷ സമരത്തിന്; ഡൽഹിയിലെ സമര വീര്യം രാജ്യമെങ്ങും അലയടിക്കുമ്പോൾ
സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുമായി സഹകരിക്കില്ല; സമിതിയിൽ എല്ലാവരും കാർഷിക നിയമങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ അനുകൂലികൾ; കോടതി വഴി സർക്കാർ ഈ കമ്മിറ്റിയെ കൊണ്ടുവരിക ആണെന്നും കർഷകയൂണിയനുകൾ; നിഷ്പക്ഷമെന്ന്  സർക്കാരും
നിയമത്തെ അനുകൂലിക്കുന്നവർ മാത്രം വിദഗ്ധ സമിതി അംഗങ്ങളായത് എങ്ങനെയെന്നത് അജ്ഞാതം; സുപ്രീംകോടതിയുടെ സമിതിയുമായി കർഷർ ചർച്ച ചെയ്യില്ല; റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കും സാധ്യത; കർഷക സമരം അയവില്ലാതെ തുടരും; വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ   
അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഒമ്പതാം വട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെ ശുഭാപ്തി വിശ്വാസമില്ലാതെ കർഷക നേതാക്കൾ; ഇത് സർക്കാരുമായുള്ള അവസാനത്തെ കൂടിക്കാഴ്ച; സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് ഇനി മേൽക്കൈ; സമിതിയെ അംഗീകരിക്കാൻ വിമുഖത കാട്ടി യൂണിയനുകൾ