You Searched For "ഖമേനി"

അറബിക്കടലില്‍ ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ട് യുഎസ്; അമേരിക്കയുടെ വിമാനവാഹിനി കപ്പിലിന് നേര്‍ക്ക് വന്നെന്ന് ആരോപണം; ആക്രമിച്ചത് എഫ്35സി ഉപയോഗിച്ച്; അമേരിക്കന്‍ നീക്കം സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് വിട്ടുനല്‍കില്ല എന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ
ഖമേനിയുടെ മക്കള്‍ ശതകോടീശ്വരന്മാര്‍! അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ലണ്ടനിലും ദുബായിലും കൊട്ടാരങ്ങള്‍ സ്വന്തം; സ്വിസ് ബാങ്കില്‍ കുന്നുകൂട്ടി അവിഹിത സമ്പാദ്യം; അമേരിക്കന്‍ കപ്പല്‍വ്യൂഹം അടുക്കുമ്പോള്‍ വിദേശ കറന്‍സിയും ക്രിപ്‌റ്റോയുമായി മുങ്ങാന്‍ പ്ലാനോ? ഖമേനി പുത്രന്റെ രഹസ്യ സാമ്രാജ്യം ഇങ്ങനെ!
ഇറാനിലെ പ്രക്ഷോഭത്തെ ചോരപ്പുഴയില്‍ മുക്കി ഭരണകൂടം; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് അയ്യായിരത്തോളം പോര്‍; പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം; തടവറയില്‍ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങള്‍; ട്രംപിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചത് വെറുതേയായി
കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന ചിക്കന്‍ കബാബ് ശൈലി; ജനനേന്ദ്രിയത്തിലും ചെവികളിലും ഇലക്ട്രിക് ഷോക്കടിപ്പിക്കും;  നഖങ്ങള്‍ പിഴുതെടുക്കലും കൂട്ടബലാത്സംഗവും; ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് അറവുശാല കണക്കെയുള്ള ജയിലുകളിലെ പീഡനങ്ങള്‍; ഇറാനിലെ തടവറകളില്‍ നിന്നുള്ള നരകവാര്‍ത്തകള്‍ ലോകത്തെ നടുക്കുന്നു
ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്‍കിയാല്‍ ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
പശ്ചിമേഷ്യ യുദ്ധമുനയില്‍! ദക്ഷിണ ചൈനാക്കടലില്‍ നിന്ന് അമേരിക്കയുടെ യുഎസ് വിമാനവാഹിനിക്കപ്പല്‍  ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നു; എഫ്-35 യുദ്ധവിമാനങ്ങള്‍, ടോമഹോക്ക് മിസൈലുകള്‍; ഖമേനിയുടെ ഉറക്കം കെടുത്തി യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വരുന്നു; വിശദീകരണമില്ലാതെ വ്യോമപാത അടച്ച് ഇറാന്‍; സൗദിയും യുഎഇയും ഖത്തറും അതീവജാഗ്രതയില്‍
79ല്‍ ദുര്‍ഭരണത്തിന്റെ പേരില്‍ ഓടിച്ച രാജവംശത്തിനായി ഇന്ന് കാമ്പസുകളില്‍ മുദ്രാവാക്യം; ഹംഗാമി സംഖ്യമെന്ന മതേതര കൂട്ടായ്മക്ക് അധികാരം കിട്ടുമോ? മുജാഹിദ്ദീനുകളും ബലൂചികളും കണക്ക് തീര്‍ക്കുമോ? ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്ന ഇറാന്റെ ഭാവിയെന്ത്?
ഇറാനില്‍ യുദ്ധകാഹളം; 24 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ ആക്രമണം? ഖത്തറിലെ താവളത്തില്‍ നിന്ന് സൈനികരെ ഒഴിപ്പിച്ചു; നെതന്യാഹുവിന്റെ വിങ് ഓഫ് സിയോണ്‍ വിമാനം പറന്നുയര്‍ന്നത് സൂചനയോ? ട്രംപിന്റെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭം തുടരുന്നവര്‍ക്ക് സഹായം ഉടന്‍ എത്തും; ലോകം മുള്‍മുനയില്‍!
മഡുറോയെ പൂട്ടിയ ആവേശത്തില്‍ ട്രംപ്; അടുത്ത ഉന്നം ഇറാന്‍! പക്ഷേ ഖമേനിയെ തൊടാന്‍ അമേരിക്ക ഒന്ന് വിയര്‍ക്കും; 2,000 ബാലിസ്റ്റിക് മിസൈലുകള്‍ പര്‍വതങ്ങള്‍ക്കുള്ളില്‍; കപ്പലുകള്‍ പിന്‍വലിച്ച് പെന്റഗണ്‍; ഗള്‍ഫ് രാജ്യങ്ങളും കൈവിട്ടു; ഖമേനി വീണാലും ഭരണമാറ്റം അസാധ്യം; ട്രംപിന്റെ യുദ്ധഭീഷണി പാഴാകുമോ?
നാളെ പുലര്‍ച്ചെ ഇറാനില്‍ വധശിക്ഷ; പ്രക്ഷോഭത്തില്‍ പങ്കെടുത്ത 26-കാരനെ തൂക്കിലേറ്റാന്‍ ഉത്തരവ്; കുടുംബത്തിന് നല്‍കിയത് വെറും 10 മിനിറ്റ്; അഭിഭാഷകയായ സഹോദരിയെ പോലും ഫയല്‍ കാണിച്ചില്ല; വെറും നാല് ദിവസം കൊണ്ട് വിചാരണ തീര്‍ത്ത് ഭരണകൂടം; എര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയിലൂടെ പ്രക്ഷോഭകരെ പാഠം പഠിപ്പിക്കാന്‍ ഖമേനി; പ്രതിഷേധം തുടരണമെന്നും സഹായം ഉടനെത്തുമെന്നും ട്രംപ്
ഒരു കിലോ ഇറച്ചിക്ക് പണമില്ല, ഒരു ഡോളറിന് 14 ലക്ഷം റിയാല്‍! പട്ടിണി സഹിക്കാതെ തെരുവിലിറങ്ങിയവരെ വെടിവെച്ചുകൊല്ലുന്നു; ഇറാനില്‍ മരണം 200 കടന്നതായി വിദേശ മാധ്യമങ്ങള്‍; ചോരപ്പുഴ ഒഴുക്കാന്‍ ഖമേനി; പ്രക്ഷോഭകര്‍ ദൈവത്തിന്റെ ശത്രുക്കള്‍; പിടിച്ചാല്‍ തൂക്കിക്കൊല്ലും; കൈകാലുകള്‍ വെട്ടാനും ആജീവനാന്തം നാടുകടത്താനും ഉത്തരവ്; രാജ്യം കത്തുമ്പോഴും വധശിക്ഷയുമായി ഭരണകൂടം
ഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?