FOREIGN AFFAIRSഇറാന്‍ ഗുരുതര പ്രതിസന്ധിയില്‍; ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയന്‍ നഗരങ്ങള്‍ പോലും ജനങ്ങള്‍ പിടിച്ചെടുക്കുന്നു; മുമ്പ് ചെയ്തത് പോലെ ആളുകളെ കൊല്ലാന്‍ അവര്‍ ആരംഭിച്ചാല്‍ ശക്തമായ മറുപടി നല്‍കും; നിങ്ങള്‍ വെടിവെപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കും; ഇറാന്‍ മുന്നറിയിപ്പുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 11:08 AM IST
FOREIGN AFFAIRSഅഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കവേ ട്രംപിന് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി; ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയെന്നും ആരോപണം; ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരവേ ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവിയുംമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 6:39 AM IST
FOREIGN AFFAIRSഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 12:12 PM IST
Right 1ഖമേനിയെ തങ്ങളുടെ മുന്നില്‍ കിട്ടിയിരുന്നു എങ്കില്‍ ഉറപ്പായും വധിക്കുമായിരുന്നു; ഇറാന്റെ സമ്പുഷ്ടമായ യുറേനിയം മുഴുവന്‍ എവിടെയാണെന്ന് ഇസ്രായേലിന് അറിയില്ല; തല്‍കാലത്ത് കൊല്ലുന്നില്ലെന്നത് ട്രംപിന്റെ വീമ്പു പറച്ചിലോ? യുറേനിയ്‌ത്തേയും ഖമേനിയേയും കണ്ടെത്താനായില്ലെന്ന് കാറ്റ്‌സ് സമ്മതിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 9:36 AM IST
In-depthയുഎഇയില്‍ നിന്ന് തട്ടിയെടുത്തത് മൂന്ന് ദ്വീപുകള്‍; യമനിലും സിറിയയിലും ലബനോണിലും കൂട്ടക്കൊല; മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ ആക്രമണം; ഖമനേയി പുതിയ ഹിറ്റ്ലറെന്ന് പറഞ്ഞത് സൗദി കിരീടവകാശി; സ്വന്തം പൗരന്‍മ്മാരെ കൊല്ലാനും രഹസ്യസംഘം; ലോകത്തിലെ യഥാര്‍ത്ഥ തെമ്മാടി രാഷ്ട്രം ഇറാന്‍ തന്നെ!എം റിജു26 Jun 2025 2:06 PM IST
In-depthസമത്വത്തെക്കുറിച്ചും പാടിയ 'ഇറാനിലെ വേടന്' വധശിക്ഷ! നോട്ടപ്പുള്ളികളായതോടെ കലാകാരന്‍മാര്‍ നാടുവിടുന്നു; ചാട്ടവാറടി തൊട്ട്, വിരലുകള്‍ മുറിച്ചെടുക്കല്‍ വരെയുള്ള ശിക്ഷകള്‍; ആര്‍മിക്കുള്ളിലും കൊലയാളി സംഘങ്ങള്‍; ഒപ്പം ഗോണ്ട്വനാമോ മോഡല്‍ ജയിലുകളും; ഇറാന്റെ ക്രൂരതകള്‍ പുറത്താവുമ്പോള്എം റിജു24 Jun 2025 2:43 PM IST
FOREIGN AFFAIRSഅമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാഖ് ഭീകരര്‍; ഹിസ്ബുള്ളയും ഇറാനൊപ്പം യുദ്ധത്തിന്; രണ്ടാഴ്ച്ചക്ക് ശേഷം തീരുമാനം എന്ന് പ്രഖ്യാപിച്ച് തലയൂരി ട്രംപ്; പരസ്പരം മിസൈലുകള്‍ അയച്ച് രസിച്ച് ഇസ്രയേലും ഇറാനും; ഖമേനിയെ തീര്‍ക്കുമെന്ന നിലപാടില്‍ ഇസ്രയേല്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 6:31 AM IST
In-depthഒരുകൈയില്‍ തോക്കും, മറുകൈയില്‍ ഖുര്‍ആനും; 86കാരനായ വയോധികന്‍ ഷിയാ ഭീകരതയുടെ അപ്പോസ്തലന്‍; സുന്നികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൂട്ടക്കൊലക്ക് ഉത്തരവാദി; ഇപ്പോള്‍ അനുചരന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ട് ഒറ്റപ്പെട്ട നിലയില്‍; ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയോ?എം റിജു18 Jun 2025 2:05 PM IST
FOREIGN AFFAIRSമിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കക്ക് സൈനിക താവളങ്ങള്‍; ഏത് ഉത്തരവും നടപ്പിലാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാര്‍; കൃത്യമായ ലക്ഷ്യത്തിലേക്ക് മിസൈലുകള്‍ പൊഴിക്കാന്‍ ഒരൊറ്റ നിമിഷം മതി; അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം ചേരും; ഇറാന്‍ കീഴടങ്ങിയില്ലെങ്കില്‍ അമേരിക്ക ചെയ്യാന്‍ പോകുന്നത്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 10:22 AM IST
FOREIGN AFFAIRSനിങ്ങള്‍ അവിടെ തന്നെ ഇരുന്നോളൂ... ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്.. തല്ക്കാലം കൊല്ലാന്‍ പദ്ധതിയില്ല; ഖമേനിയെ വധിക്കുമെന്ന് ട്രംപ് സൂചന നല്‍കിയതോടെ സ്ഥിതിഗതികള്‍ വഷളായി; അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങളിലെല്ലാം തയ്യാറെടുപ്പുകള്‍ തുടങ്ങി: ഏത് നിമിഷവും ഇറാനെ അമേരിക്ക അക്രമിച്ചേക്കുമെന്ന് തന്നെ റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 6:30 AM IST
FOREIGN AFFAIRS'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ? അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെക്കുന്ന വിഷയമില്ല'; ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇന്ത്യ-പാക്കിസ്ഥാന്‍ പോലെ ഇറാനും ഇസ്രയേലിനുമായി ഞാന്‍ ഡീല്‍ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ലെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 6:55 AM IST
FOREIGN AFFAIRS'സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല'; പുകഴ്ത്തലുമായി ഇറാന്‍ പരമോന്നത നേതാവ്; സ്ത്രീകളെ പുകഴ്ത്തിയത് ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീതകച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ എന്നത് ശ്രദ്ദേയംമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 4:39 PM IST