You Searched For "ഖമേനി"

ഇത് ഡ്യൂപ്ലിക്കേറ്റ് ആയത്തുള്ള! പുതിയ പരമോന്നത നേതാവിനായി കൊടുത്ത ഇളവില്‍ ഒരു വിഭാഗം ഷിയാ നേതൃത്വത്തിന് അതൃപ്തി; ഖുമേനി-ഖമേനി കുടുംബങ്ങള്‍ തുറന്ന പോരില്‍; മിതവാദികള്‍ നിരീക്ഷണത്തില്‍; സൈന്യത്തിലും ചേരിതിരിവ്; ഇറാനില്‍ ഖുമേനി കുടുംബത്തിനും രക്ഷയില്ലാതാവുമ്പോള്‍
ആയത്തൊള്ള ഖമേനിയുടെ മകന് പടിഞ്ഞാറന്‍ ലണ്ടനില്‍ രണ്ട് ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍; ഇസ്രയേല്‍ എംബസിക്ക് മുന്‍പിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ നിരീക്ഷണ കേന്ദ്രങ്ങളായി മാറ്റിയേക്കാം എന്ന് ആശങ്ക; ഇറാന് പുറത്തുള്ള മൊജ്തബയുടെ സ്വത്തുക്കള്‍ക്ക് ഇനി എന്ത് സംഭവിക്കും?
ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനി ഇറാനിലെ പുതിയ പരമോന്നത നേതാവ്; പിന്‍ഗാമിയെ തിരഞ്ഞെടുത്തത് 88 അംഗ പണ്ഡിതസഭ; മൊജ്തബ ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാവ്; ലോകത്തില്‍ പലയിടത്തും ബിനാമി പേരില്‍ സ്വത്തുക്കള്‍; പിന്‍ഗാമി ആരായാലും വേട്ടയാടുമെന്ന് ഇസ്രായേല്‍
നിരുപാധികമായി ഇറാന്‍ കീഴടങ്ങണം, അല്ലാതെ ഒരു കാരാറുമില്ല; ഇറാനെ വീണ്ടും മഹത്തരമാക്കുക; സ്വീകാര്യരായ നേതാക്കളെ തിരഞ്ഞെടുക്കണം; യു.എസും സഖ്യകക്ഷികളും ഇറാനെ തകര്‍ച്ചയില്‍ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്; സാമ്പത്തികമായി വലുതാക്കാനും കരുത്താക്കാനുമാണ് ശ്രമം; ഇറാന് മികച്ചൊരു ഭാവിയുണ്ട്;  യുദ്ധം നീണ്ടുപോകവേ നിലപാട് കടുപ്പിച്ചു ഡൊണാള്‍ഡ് ട്രംപ്
ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുന്നു;  ഖമേനിയുടെ പിന്‍ഗാമിയായി ആരേയും പ്രഖ്യാപിക്കേണ്ട;  പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ല; അക്രമരഹിതമായി അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കണം; വിജയം അരികിലെത്തിക്കഴിഞ്ഞു, ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് റെസ പഹ്ലവി
കനത്ത പ്രഹരം നല്‍കിയിട്ടും തീരാതെ ഇറാന്റെ മിസൈല്‍ ശേഖരം; അയല്‍രാജ്യങ്ങളെ ലക്ഷ്യമാക്കി കുടുതല്‍ മിസൈലുകള്‍ അയച്ചു ഇറാന്‍; ആക്രമണം കടുപ്പിച്ചു ഇസ്രായേലും; യുദ്ധം തുടരുമെന്ന സൂചന നല്‍കി ട്രംപും നെതന്യാഹുവും; അടിയും തിരിച്ചടിയുമായി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമാധാന ചര്‍ച്ചകള്‍ അകലെ; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക; പ്രതിസന്ധിയില്‍ ഗള്‍ഫിലെ മലയാളികളും
വെടിവെച്ച് കൊന്നശേഷം മൃതദേഹം വിട്ടുകിട്ടാന്‍ ലക്ഷങ്ങളുടെ ബുള്ളറ്റ് ടാക്‌സ്; ജനനേന്ദ്രിയത്തില്‍ പൈപ്പുകള്‍ കുത്തിക്കയറ്റി ജയില്‍ പീഡനം; കുട്ടികള്‍ക്കും വധശിക്ഷ; കമ്യൂണിസ്റ്റുകാരെയും സുന്നികളെ കൂട്ടക്കൊല ചെയ്തു; ഖമേനിയുടെ ഇസ്ലാമിക ഭരണത്തില്‍ നടന്നത് കൊടുംക്രൂരതകള്‍!
ഇറാനിലെ ട്രാഫിക് ക്യാമറ സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഹാക്ക് ചെയ്തു; മൊബൈല്‍ നെറ്റ്വര്‍ക്കുകളും നിരീക്ഷണത്തില്‍; ടെഹ്‌റാന്‍ നഗരത്തിന്റെ മുക്കും മൂലയും ഇസ്രായേലിന്റെ ചാരവലയില്‍; ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലെ സര്‍വ്വറുകളില്‍ എത്തും; ഖമേനിയെ ഇസ്രായേല്‍ തീര്‍ത്തതില്‍ ചാര സാങ്കേതികവിദ്യകള്‍ നിര്‍ണായകമായി
ഖമേനിയുടെ രക്തം വെറുതെയാകില്ല, ഇത് ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീംങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു; പകരംവീട്ടും; ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും; വെല്ലുവിളിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍; വലിയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും
നടന്നത് ഹീനമായ കൊലപാതകം, റഷ്യ ഇറാനൊപ്പം; ഖമേനി കൊലപാതകത്തെ അപലപിച്ച് പുടിന്‍; പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമെന്ന് ചൈനയും; യുഎസിന്റെ ഗുണ്ടായിസമെന്ന് ഉത്തര കൊറിയയും
അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍; അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും ഭരണം നടത്തുക; മുന്‍ ഇറാനിയന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി പുതിയ ഐആര്‍ജിസി തലവന്‍; ഖമേനിയെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍
ദാരിദ്ര്യത്തില്‍ നിന്ന് അധികാരത്തിന്റെ നെറുകയിലേക്ക്; മതപഠനത്തിന് ശേഷം ഷാ ഭരണകൂടത്തിന്റെ പാശ്ചാത്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി; ഇറാന്റെ സുപ്രീം പവര്‍ ആയത് ഇ്സ്ലാമിക വിപ്ലവത്തിന്റെ അനുഭവ കരുത്തില്‍; ഹമാസിനും ഹിസ്ബുള്ളയ്ക്കും പിന്നിലെ ചാലക ശക്തി; ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇമേജ് കെടുത്തി; ഒടുവില്‍ പിശാച് തീര്‍ത്തു; ഇറാനെ ഞെട്ടിച്ച് ഖമനയിയുടെ കൊല; കനല്‍വഴികളിലൂടെ നടന്ന നേതാവിന് ദാരൂണാന്ത്യം