Top Stories'മൂന്നു പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന് ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്യുന്നു; അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു'; ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് കുറ്റസമ്മതംസ്വന്തം ലേഖകൻ25 April 2025 4:59 PM IST