You Searched For "ഗണഗീതം"

ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ?  ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
പാട്ടിലെ പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍  എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതെന്ന് പ്രിന്‍സിപ്പള്‍; എളമക്കര സരസ്വതി വിദ്യാലയത്തിലെ അസംബ്ലി ഗീതം വീണ്ടും റെയില്‍വേ പങ്കുവച്ചു; പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍: ഗണഗീത വിവാദം തുടരും
ആര്‍എസ്എസ് സമ്മേളന വേദിയില്‍ ഗണഗീതം പാടി സിപിഎം ബ്രാഞ്ച് അംഗമായ യക്കോബായ വൈദികന്‍;  ആര്‍എസ്എസിന്റെ അടുക്കും ചിട്ടയും ശ്ലാഘനീയമെന്ന് പുകഴ്ത്തി ഫാദര്‍ പോള്‍ തോമസ് പീച്ചിയില്‍; പല നിറമാണെങ്കിലും രാജ്യത്തിന്റെ വിജയത്തിനായി ഒന്നിക്കണമെന്നും വൈദികന്‍
പാട്ട് ആരും നിര്‍ബന്ധപൂര്‍വം പാടിച്ചതല്ലെന്നും കുട്ടികള്‍ യുട്യൂബില്‍നിന്ന് തെരഞ്ഞെടുത്ത് ആലപിച്ചതാണെന്നും ആലത്തിയൂരിലെ സ്‌കൂള്‍ അധികൃതര്‍; പിടിഎയും ഈ വിശദീകരണത്തിനൊപ്പം; മറ്റു വിദ്യാര്‍ഥികള്‍ എടുത്ത വിഡിയോ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോള്‍ പ്രതിഷേധം; കള്ളനെ കണ്ടെത്താന്‍ മന്ത്രി ശിവന്‍കുട്ടി
പരമ പവിത്രമതാമീ മണ്ണില്‍....  ചൊല്ലി വിടനല്‍കി സുരേഷ് ഗോപി അടക്കമുള്ള പരിവാര്‍ പ്രവര്‍ത്തകര്‍; ആര്‍ എസ് എസ് ഗണഗീതം ആലപിച്ചത് ഭാര്യയുടെ ആവശ്യപ്രകാരം; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി;  അന്ത്യാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍മാര്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ