SPECIAL REPORTരാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജി; മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോ? സർവകലാശാലകളിൽ സർക്കാർ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ഇടപെടും; മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ടെങ്കിൽ ആ വിഷയത്തിലും താൻ ഇടപെടും; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർമറുനാടന് മലയാളി3 Nov 2022 11:36 AM IST
SPECIAL REPORTവി സിയാവാൻ അപേക്ഷിക്കുന്നതിൽ 10 ൽ 9 പേരും അയോഗ്യർ; ചീഫ്‌സെക്രട്ടറി അക്കാദമിക് വിദഗ്ദ്ധൻ; കേന്ദ്ര നിയമം സംസ്ഥാന നിയമനത്തിനു മേൽ നിലനിൽക്കുന്നത് എങ്ങനെ? ഭരണഘടനയെയും സുപ്രീംകോടതി ഉത്തരവിനെയും യുജിസി നിയമങ്ങളെയും തള്ളിപ്പറഞ്ഞ് പിണറായിസായ് കിരണ്‍3 Nov 2022 4:02 PM IST
SPECIAL REPORTബിജെപി മാധ്യമ വിഭാഗം തലവനായിരുന്ന ഹരി എസ് കർത്തയുടെ നിയമനം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശയിൽ; ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ആയ ഹരി എസ് കർത്തായുടേത് രാഷ്ട്രീയ നിയമനം അല്ലേ? രാജ്ഭവനിലെ രാഷ്ട്രീയനിയമനങ്ങൾ തെളിയിച്ചാൽ രാജിവയ്ക്കാമെന്ന ഗവർണറുടെ വെല്ലുവിളിക്ക് സിപിഎമ്മിന്റെ മറുപടിമറുനാടന് മലയാളി3 Nov 2022 4:37 PM IST
JUDICIALക്രമക്കേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ല; സുപ്രീം കോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളു; കോടതി വിധിപ്രകാരം ചാൻസലർക്ക് ഇടപെടാം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് വിസിമാർക്ക് മറുപടി നൽകാനുള്ള സമയം നീട്ടി നൽകി ഹൈക്കോടതി; നോട്ടീസിന് മറുപടി നൽകിയത് രണ്ടുവിസിമാർമറുനാടന് മലയാളി3 Nov 2022 5:17 PM IST
SPECIAL REPORTഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ 'കടക്കുപുറത്ത് 'ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്സായ് കിരണ്‍3 Nov 2022 7:35 PM IST
KERALAMഗവർണർ മതിഭ്രമം വന്ന ഏകാധിപതിയെ പോലെ; ഗവർണർ കേരളത്തിന് അപമാനവും ബാധ്യതയും: രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐമറുനാടന് മലയാളി7 Nov 2022 5:16 PM IST
SPECIAL REPORTരാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു എ പി എ ചുമത്താൻ കേന്ദ്രം; ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് നേർക്കുള്ള ആക്രമണം രാജ്യത്തിനു നേരെയുള്ള ആക്രമണമെന്ന് വിലയിരുത്തി കേന്ദ്രം; അക്രമമുണ്ടായാൽ ഭരണഘടനാ തകർച്ചയെന്ന് വിലയിരുത്തി സർക്കാരിനെ പിരിച്ചുവിടാംസായ് കിരണ്‍7 Nov 2022 6:37 PM IST
JUDICIALസാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി; ഡോ.സിസ തോമസിന്റെ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാരിന്റെ ഹർജി; ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമെന്ന് വാദം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിസിമാർമറുനാടന് മലയാളി7 Nov 2022 10:57 PM IST
SPECIAL REPORTഗവർണർക്ക് പുല്ലുവില നൽകി ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും; സാങ്കേതിക സർവകലാശാലാ വി സിക്ക് സംരക്ഷണം നൽകണമെന്ന നിർദ്ദേശം അവഗണിച്ചു; വി സിക്ക് സർവകലാശാലയിൽ എത്താനായില്ല; പുറത്തിറങ്ങിയാൽ അപകടമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്; ഗവർണർ നിയമിച്ച വി സിയെ സമരം ചെയ്ത് തോൽപ്പിക്കാൻ സർക്കാർസായ് കിരണ്‍9 Nov 2022 10:21 PM IST
KERALAMമുഖ്യമന്ത്രി ഗവർണർക്ക് മേൽ കുതിര കയറുന്ന സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാന് പിന്തുണ; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾമറുനാടന് മലയാളി9 Nov 2022 11:59 PM IST
SPECIAL REPORTഫാലി എസ് നരിമാനും കൂട്ടർക്ക് നൽകിയ അരക്കോടിയോളം വെറുതെയാകും; തന്നെ ബാധിക്കുന്ന ഓർഡിനൻസിൽ താൻ തീരുമാനമെടുക്കില്ലെന്നും ഓർഡിനൻസ് രാഷ്ട്രപതിക്ക് വിടുമെന്നും ഗവർണ്ണർ; സർവ്വകലാശാല ചാൻസലർ പദവി അരിഫ് ഖാന് ഉടനൊന്നും നഷ്ടമാകില്ല; പിണറായി സർക്കാർ നടത്തുന്നത് എല്ലാം അറിഞ്ഞു കൊണ്ടുള്ള സമയനഷ്ടക്കളി; നയപ്രഖ്യാപനത്തിന് ഗവർണ്ണർ എത്തുമോ? പ്രതിസന്ധി പുതിയ തലത്തിലേക്ക്മറുനാടന് മലയാളി10 Nov 2022 6:40 AM IST
Politics'പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം; പണ്ട് ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തപ്പോൾ വീട്ടിൽപോയി വസ്ത്രം മാറിവന്നത് അറിയാം': ഗവർണറുടെ പഴയ തലശേരി കലാപ കഥ തള്ളി എം വി ഗോവിന്ദൻ; കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും ആരും വിശ്വസിക്കാത്ത കഥയെന്നും മറുപടിമറുനാടന് മലയാളി10 Nov 2022 2:58 PM IST