KERALAMഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യം: പി രാജീവ്സ്വന്തം ലേഖകൻ7 Aug 2022 4:06 PM IST
SPECIAL REPORTഗവർണർ പദവി പാഴാണെന്ന് വ്യക്തമായി; കേരളത്തിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ രാഷ്ട്രീയം കളിച്ച് നികത്തുകയാണ് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ട് ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കി; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ജനയുഗംമറുനാടന് മലയാളി10 Aug 2022 10:12 AM IST
SPECIAL REPORTഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർമാർ; ചാൻസലർ പദവിക്ക് മുകളിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി; വിസിറ്റർ നിർദ്ദേശിക്കുന്ന ആൾ വി സി നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റിയിലെ ചാൻസലർ പ്രതിനിധി; ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് കടിഞ്ഞാണിടാൻ; ഇനി എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രിമറുനാടന് മലയാളി10 Aug 2022 10:54 AM IST
ASSEMBLYഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രാസഭായോഗത്തിന്റെ ശുപാർശ; നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് സഭ വിളിച്ചുചേർക്കും; ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും തന്നെ ആരും നിയന്ത്രിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി10 Aug 2022 11:44 AM IST
SPECIAL REPORT'ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികമായി നേരിടാൻ ശ്രമമുണ്ടായി; അക്രമത്തിന് ഒത്താശ ചെയ്തു; രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല; കണ്ണൂർ വിസി ക്രിമിനൽ; പ്രവർത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർക്ക് പക്വതയില്ലെന്ന് സിപിഎംമറുനാടന് മലയാളി21 Aug 2022 11:41 AM IST
Uncategorizedകേരള സർവകലാശാലയ്ക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധനെ വൈസ് ചാൻസലറാക്കാൻ നീക്കം; നിയമനത്തിന് രാജ്യമാകെ വിജ്ഞാപനമടങ്ങിയ പരസ്യം നൽകാൻ ഗവർണറുടെ ഉത്തരവ്; ആർ.എസ്.എസ് നേതാവിനെ വൈസ് ചാൻസലറാക്കി സർവകലാശാല കൈപ്പിടിയിൽ ഒതുക്കാൻ ബിജെപിസായ് കിരണ്21 Aug 2022 2:44 PM IST
Uncategorizedകണ്ണൂർ വി സിയുടെ നേതൃത്വത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഗവർണറുടെ ആരോപണം: അന്വേഷണതിതന് പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് കെ.സുരേന്ദ്രൻ; ഗവർണർ പറയുന്ന കാര്യങ്ങൾ ചെന്നു കൊള്ളുന്നത് പിണറായി വിജയനിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി21 Aug 2022 6:41 PM IST
Politics'ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീർത്തി നശിപ്പിക്കാൻ ശ്രമിക്കുന്നു; നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു'; ഗവർണർക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രംമറുനാടന് മലയാളി22 Aug 2022 11:08 AM IST
KERALAM'യുപിയിലാണെങ്കിൽ ഇങ്ങനെയല്ല, അവിടെ യോഗിയാണ്'; കേരള സർക്കാർ അക്രമികളെ സംരക്ഷിക്കുന്നെന്ന് ഗവർണർമറുനാടന് മലയാളി24 Aug 2022 1:17 PM IST
SPECIAL REPORTഏതു ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല; സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാൻ സമ്മതിക്കില്ല; പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ ലജ്ജിക്കുന്നുവെന്നും ഗവർണർ; സർവ്വകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് നിയമസഭ; വിസി നിയമനം കുറ്റമറ്റതാക്കുമെന്ന് മന്ത്രി ആർ. ബിന്ദുമറുനാടന് മലയാളി24 Aug 2022 7:45 PM IST
Politicsലാവലിൻ കേസിൽ ഇടനിലക്കാർ ഉടനിറങ്ങും; പകൽ സിപിഎം- ബിജെപി വിരോധം പറയുന്ന ഇടനിലക്കാർ രാത്രിയാകുമ്പോൾ ഒത്തുകൂടും; കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കും; ലാവലിൻ കേസിൽ ഒത്തുകളി ആരോപിച്ചു വി ഡി സതീശൻമറുനാടന് മലയാളി25 Aug 2022 3:41 PM IST
SPECIAL REPORTസർക്കാറുമായി ഇടഞ്ഞു നിൽക്കവേ ഓണാഘോഷ സമാപനച്ചടങ്ങുകളിലേക്ക് ഗവർണർക്ക് ക്ഷണമില്ല; ആരിഫ് മുഹമ്മദ്ഖാൻ മറ്റു പരിപാടികൾക്കായി അട്ടപ്പാടിയിൽ; നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഇതുവരെ രാജ്ഭവനിൽ എത്തിയതുമില്ല; വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കുന്ന കാര്യത്തിലും അടിമുടി അനിശ്ചിതത്വംമറുനാടന് മലയാളി12 Sept 2022 8:08 AM IST