You Searched For "ഗാസിയാബാദ്"

മുറ്റത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ ഉന്നമിടും; അവരറിയാതെ പിന്തുടർന്ന് റാഞ്ചുന്നത് പതിവ് രീതി; താല്‍പ്പര്യമുള്ള ദമ്പതിമാര്‍ സമീപിക്കുന്നതോടെ കച്ചവടം ഉറപ്പിക്കും; പേടിപ്പിച്ച് ദൃശ്യങ്ങൾ; അന്വേഷണത്തിൽ പോലീസിന്റെ കണ്ണ് തള്ളി; ഗാസിയാബാദിൽ വൻ റാക്കറ്റ് സംഘം കുടുങ്ങിയത് ഇങ്ങനെ
ആ വ്യാജ എംബസിക്ക് പിന്നില്‍ വലിയ കരങ്ങള്‍; നടന്നത് 300 കോടിയുടെ തട്ടിപ്പ്; ഹര്‍ഷവര്‍ധന്‍ ജെയിന്‍ പത്ത് വര്‍ഷത്തിനിടെ നടത്തിയത് 162 വിദേശ യാത്രകള്‍; നയതന്ത്രജ്ഞന്‍ ചമഞ്ഞ് വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടി; ഹവാല ഇടപാടിന് രൂപം കൊടുത്തത് 25 ഷെല്‍ കമ്പനികള്‍; ഗാസിയാബാദിലെ വ്യാജന്‍ ആഗോള കുറ്റവാളി
നാട്ടുകാരെ കാണിക്കാന്‍ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകളുളള ഓഡിയും ബെന്‍സും മതിലിനുപുറത്ത് നിരത്തിയിടും; ചാരിറ്റിയും സമൂഹവിരുന്നും തരാതരം; വിദേശ ജോലി തട്ടിപ്പിന് മറയായി 7 വര്‍ഷം വ്യാജ ഏംബസി നടത്തിയ ഹര്‍ഷവര്‍ദ്ധന്‍ വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുടെയും ആയുധ ഇടപാടുകാരന്‍ ഖഷോഗിയുടെയും മുന്‍കൂട്ടാളി; ഗാസിയാബാദിലെ വ്യാജന്‍ ചില്ലറക്കാരനല്ല
ഒരു ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്തു; ആഢംബര കാറുകള്‍ പുറത്തു പാര്‍ക്ക് ചെയ്തു;  വെസ്റ്റ് ആര്‍ട്ടിക്ക എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ എംബസി തുറന്നു; വിശ്വാസം പിടിച്ചു പറ്റാന്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍; ഗാസിയാബാദിലെ വ്യാജന്‍ രാജ്യത്തെ ഞെട്ടിക്കുമ്പോള്‍..
ഗാസിയാബാദിൽ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി; തരംഗങ്ങൾ കേട്ടത് 10 കിലോമീറ്റർ ആഴത്തിൽ; പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ; നിരീക്ഷിച്ച് അധികൃതർ