You Searched For "ഗുരുതര വീഴ്ച"

കോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്‌നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന്
തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍; എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവര്‍; കട്ടിലോടെ രോഗികളെ എടുത്തോടി കൂട്ടിരിപ്പുകാര്‍; 68 വര്‍ഷം പഴക്കമുളള കെട്ടിടം ഉപയോഗശൂന്യമെന്ന് മന്ത്രിമാര്‍ പറയുമ്പോള്‍ പ്രവേശനം അരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചില്ല; ഗുരുതര വീഴ്ചയില്‍ മിണ്ടാട്ടം മുട്ടി അധികൃതര്‍
എന്റെ അമ്മ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്‍ത്താവും മക്കളും;  നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില;  രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും;  അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്‍;  ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍; പ്രതിഷേധം ശക്തം
ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സനെ സസ്‌പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്‌പെന്‍ഷന്‍ രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെട്ടില്ല; പലവട്ടം മന്ത്രി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ച; എഡിജിപിക്ക് തിരിച്ചടിയായി ഡിജിപിയുടെ റിപ്പോര്‍ട്ട്
പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കിലും രോഗികള്‍; വീണ്ടും പുക ഉയര്‍ന്നപ്പോള്‍ ഒഴിപ്പിച്ചത് 35 പേരെ; കെട്ടിടത്തിന്റെ നിര്‍മാണത്തിലടക്കം അപാകത;  സുരക്ഷ ഉറപ്പാക്കാതെ എന്തിന് രോഗികളെ മാറ്റിയെന്ന് പ്രതിഷേധക്കാര്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച