You Searched For "ഗൂഗിള്‍ മാപ്പ്"

ഗൂഗിള്‍ മാപ്പിലെ എളുപ്പ വഴി വിശ്വസിച്ചു; നിയന്ത്രണം വിട്ട വാഹനത്തെ മണ്‍തിട്ടയില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നിടിച്ചത് മറുവശത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍; കമ്പി ഉപയോഗിക്കാതെ പ്ലാസ്റ്റിക്ക് ചാക്കുകള്‍ നിറച്ച് കോണ്‍ക്രീറ്റ് ഇട്ട കേരളാ അത്ഭുതം! പാല്‍ചുരത്തില്‍ സെന്തില്‍കുമാറിന്റെ ജീവനെടുത്തത് ഇരട്ട ചതി
ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ ഗൂഗിള്‍ മാപ്പില്‍ എളുപ്പവഴി തേടി; എത്തിയത് മൂലമറ്റം വൈദ്യുതി നിലയത്തില്‍; നിരോധിത മേഖലയില്‍ പ്രവേശിച്ച വാഹനം എത്തിയത് പോലിസ് സ്‌റ്റേഷനിലും
ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചു തോടില്‍ വീഴുന്ന സാഹചര്യം ഇനി ഒഴിവാക്കാം; പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള അപ്‌ഡേറ്റഡ് പതിപ്പുമായി ഗൂഗിള്‍ മാപ്‌സ്; ജീവിതം കൂടുതള്‍ എളുപ്പമാക്കുമെന്ന് അവകാശവാദം
വീണ്ടും ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു; കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവില്‍ കുടുങ്ങി; വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനാല്‍ രക്ഷപ്പെട്ടു; കുടുങ്ങിയത് സോഫ്ട് വെയര്‍ എന്‍ജിനീയര്‍ സഞ്ചരിച്ച കാര്‍
കല്യാണ വീട്ടില്‍ നിന്നും മടങ്ങിയത് ഗൂഗിള്‍ മാപ്പിട്ട്; രാത്രിയില്‍ അധ്യാപകര്‍ ചെന്ന് പെട്ടത് നിലമ്പൂര്‍ ഉള്‍വനത്തില്‍: കാര്‍ ചെളിയില്‍ കുടുങ്ങിയതോടെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ് എത്തി