You Searched For "ചരക്കുകപ്പല്‍"

ഇംഗ്ലണ്ടിലെ ഹള്ളില്‍ സ്‌ക്രാപ്പ് മെറ്റല്‍ വഹിക്കുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു; ജനജീവിതം ദുസഹമാക്കി പ്രദേശമാകെ കനത്ത പുക; കടുത്ത ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; അറബിക്കടലില്‍ തീ പിടിച്ചത് മലേഷ്യയില്‍ നിന്നും മുംബൈയിലേക്ക് വന്ന കപ്പല്‍; തീ നിയന്ത്രണ വിധേയമെന്ന് കോസ്റ്റ് ഗാര്‍ഡ്: അപകടം നടന്നത് കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ
കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുന്നു; അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററോളം അകലേക്ക് ഒഴുകി എത്തി; തീ അണയ്ക്കുക അസാധ്യം; പത്ത് ശതമാനം ചരിവും ആശങ്ക; കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നു; അറബിക്കടലില്‍ ആശങ്ക ശക്തം; കേരളാ തീരത്ത് കരുതല്‍ അനിവാര്യം
ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ; രക്ഷപ്പെടുത്തി മംഗളുരു ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിന് അടക്കം പൊള്ളലേറ്റ നിലയില്‍; ചികിത്സയില്‍ കഴിയു്‌നത് ആറ് പേര്‍; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നു
കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി നവ ഷേവ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ തീപിടിത്തം;  അപകട സമയത്ത് സഞ്ചരിച്ചത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍;  തീപിടിച്ചത് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ ഹായ് 503 കപ്പലിന്;  22 ജീവനക്കാരില്‍ 18 പേര്‍ കടലില്‍ ചാടിയെന്ന് വിവരം
കേരളാ തീരത്ത് വീണ്ടും ചരക്കുകപ്പല്‍ ദുരന്തം; കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ ചരക്കുകപ്പലിന് തീപിടിച്ചു; അഴിക്കലിനും ബേപ്പൂരിനും ഇടയ്ക്കുണ്ടായ തീപിടുത്തത്തില്‍ 50 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു കപ്പലുകളും വിമാനങ്ങളും രക്ഷാദൗത്യത്തിന് പുറപ്പെട്ടു; കപ്പലിലുള്ളത് 40തോളം ജീവനക്കാര്‍
കപ്പലിന്റെ വേഗവും ദിശയും ക്രൂ അംഗങ്ങളുടെ സംസാരവും മറ്റു കപ്പലുകളുമായുള്ള ആശയവിനിമയവും ഇപ്പോഴും എന്തായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല; വിഡിആര്‍ കണ്ടെത്തല്‍ പ്രതിസന്ധിയിലേക്ക്; കൂറ്റന്‍ തിരമാലകളും പ്രതികൂല കാലാവസ്ഥയും വെല്ലുവിളി; മുങ്ങിയ ചരക്കു കപ്പല്‍ ഇപ്പോഴും ഭീതി പടര്‍ത്തുമ്പോള്‍