You Searched For "ചിലി"

ആധുനിക ലോകത്തിന്റെ വെള്ള സ്വര്‍ണം!; സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ ചലിപ്പിക്കുന്ന ലിഥിയം ബാറ്ററികള്‍;  അപൂര്‍വ ധാതുക്കളുടെ വിതരണത്തില്‍ ചൈനീസ് കുത്തക വെല്ലുവിളി;  സ്വയംപര്യാപ്തത തേടുന്ന ഇന്ത്യക്ക് വിശ്വസ്ത പങ്കാളി ചിലിയോ?  രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ അണിയറയില്‍ വമ്പന്‍ കരാര്‍
വീണ്ടും ഒരു ഒക്ടോബര്‍ ! സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ ചിലി; സ്വര്‍ണ്ണഖനിയില്‍ കുടുങ്ങിയ 33 പേരുടെ രക്ഷാദൗത്യവും ദൗത്യത്തിനിടയിലെ ത്രികോണ പ്രണയവും ചിലിയുടെ ഓര്‍മ്മകളില്‍ നിറയുമ്പോള്‍
അനേകം പവര്‍ ഗ്രിഡുകള്‍ ഒരുമിച്ചു നിലച്ചു; ചിലിയിലെ പല നഗരങ്ങളും പൂര്‍ണമായും ഇരുട്ടിലായി; റോളര്‍ കോസ്റ്റുകള്‍ ആകാശത്ത് നിലച്ചപ്പോള്‍ ലിഫ്റ്റില്‍ കുടുങ്ങി ആയിരങ്ങള്‍: ഒരു രാജ്യം മണിക്കൂറുകള്‍ നിശ്ചലമായത് ഇങ്ങനെ
അർജന്റീനയെ സമനിലയിൽ തളച്ച് ചിലി; ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഓരോ ഗോൾ വീതം നേടി പിരിഞ്ഞ് കരുത്തന്മാർ; ഗോൾ നേടി താരാമായി മെസ്സിയും എഡ്വാർഡോ വർഗസ്സും
ഭയത്തിന് മേലേ പ്രതീക്ഷ: പ്രയോഗിച്ചത് ഒബാമയുടെ മന്ത്രം; പിന്നിൽ അണിനിരന്നത് യുവാക്കൾ; പിനോഷെ കാലത്തെ പോലെ സ്വേച്ഛാധിപതികളെ നിലം തൊടീക്കില്ലെന്ന വായ്ത്താരി ആവേശമായി; ചിലി നിയുക്ത പ്രസിഡന്റ് ഗബ്രിയേൽ ബോറിക് തുടക്കം കുറിക്കുന്നത് പുതിയ യുഗത്തിന്