You Searched For "ചെന്നിത്തല"

രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്
ഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻ
സന്നിധാനത്ത് വച്ചു കണ്ടപ്പോൾ മുരളിയോട് ചെന്നിത്തല പറഞ്ഞത് വെറുമൊരു ഹായ്; മന്ത്രിയുടെ മുറിയിൽ ചെന്നിത്തലയും തൊട്ടടുത്ത മെമ്പർമാരുടെ മുറിയിൽ എംപിമാരും അടുത്തടുത്ത് ഒരു രാത്രി കഴിഞ്ഞിട്ടും പരസ്പരം കാണുകയോ മിണ്ടുകയോ ചെയ്തില്ല; അയ്യപ്പ സന്നിധിയും സാക്ഷിയായത് ചേരിതിരിവിലെ കാഠിന്യം; ചെന്നിത്തലയും മുരളിയും ഉണ്ണിത്താനും പലവഴിക്ക് മല ഇറങ്ങിയ കഥ
ആലപ്പുഴയെ നടുക്കി രണ്ട് കൊലപാതകങ്ങളും നടന്നത് പത്ത് കിലോമീറ്റർ ചുറ്റളവിൽ; കൊലപാതകങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊലീസ്; കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ കളക്ടർ
ഇത് രാഷ്ട്രീയ കൊലപാതകമല്ല, വർഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികൾ നടത്തുന്ന കൊലപാതകങ്ങളെന്ന് വി ഡി സതീശൻ; ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്‌ച്ചയെന്ന് രമേശ് ചെന്നിത്തലയും; ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം
2012ൽ അട്ടപ്പാടിയിലെ യാത്രയിൽ തുടങ്ങിയ ആശയം; കെപിസിസി അധ്യക്ഷനായിരിക്കെ പുതുവൽസരം ആഘോഷിച്ചത് ആദിവാസികൾക്കൊപ്പം; സ്ഥാനമൊന്നുമില്ലാ എംഎൽഎ എങ്കിലും ഇത്തവണയും ആ ആഘോഷത്തിന് മാറ്റമില്ല; ചെന്നിത്തലയുടെ പുതുവൽസരം അമ്പൂരിയിലെ ആദിവാസികൾക്കൊപ്പം; പുരവിമലയിൽ ഗാന്ധിഗ്രാം എത്തുമ്പോൾ
ചാൻസലർ പദവി വഹിക്കില്ലെന്ന ഗവർണറുടെ തീരുമാനം നിയമവിരുദ്ധം; തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് വി ഡി സതീശൻ;  ഗവർണർ ഒഴിയുന്നത് തെറ്റായ വിസി നിയമനത്തെ ന്യായീകരിക്കാൻ  മാത്രമേ സഹായിക്കു എന്ന് ചെന്നിത്തല; നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ
രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം? രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശുപാർശ സർക്കാർ തടഞ്ഞിട്ടില്ല; ഓണററി ബിരുദം നൽകൽ സർവകലാശാലയുടെ സ്വയംഭരണാവകാശമാണ്; ആരോപണങ്ങൾ തള്ളി മന്ത്രി ആർ.ബിന്ദു
പോര് തുടങ്ങിയത് വി സി പുനർനിയമനത്തിൽ; കടുപ്പമേറ്റി രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദവും; ഗവർണർ - സർക്കാർ പോരിന് പുതിയമുഖം; ചെന്നിത്തലയുടെ ചോദ്യം കുരുക്കുന്നത് സർക്കാരിനെ; ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രി
ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാൻ ഗവർണ്ണർ കത്തെഴുതിയതിന് പിന്നിലെ യഥാർത്ഥ കാരണം രാഷ്ട്രപതിയെ അവഹേളിച്ചുവെന്ന തോന്നൽ; കത്തിൽ അക്കാര്യം ഒഴിവാക്കിയത് പ്രസിഡന്റിനെതിരായ അപമാനം ദേശീയ ചർച്ച ആകാതിരിക്കാൻ; പ്രഥമ പൗരന് ഡിലിറ്റിന് ശുപാർശ ചെയ്യാൻ ഗവർണ്ണർക്ക് അധികാരമുണ്ടെന്ന് രാജ്ഭവനും; ചെന്നിത്തല ചർച്ചയാക്കിയത് സതീശൻ തള്ളിക്കളയുമ്പോൾ