Politicsമുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള വ്യാപക പ്രചരണം നടക്കുന്നു; മതങ്ങളെ തമ്മിലടിപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം; കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധി ഫലിക്കില്ല; യുഡിഎഫിനുണ്ടായ തോൽവി പഠിച്ച് ജനങ്ങളെ സമീപിക്കും: ചെന്നിത്തലമറുനാടന് മലയാളി4 Jan 2021 2:23 PM IST
Politicsചെന്നിത്തലയെ കാത്തിരിക്കുന്നത് വിഎസിന്റെ അനുഭവമോ? യുഡിഎഫ് ക്യാപ്ടനെ വീഴ്‌ത്താൻ ഹരിപ്പാട് മണ്ഡലത്തിൽ സ്വന്തം പടക്കുതിരയെ ഇറക്കാൻ സിപിഎം; ഹരിപ്പാടും അരൂരും സിപിഎമ്മും സിപിഐയും വച്ചുമാറിയേക്കും; അമ്മയെ പോലെ കരുതുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചെന്നിത്തല ഉറപ്പിക്കുമ്പോൾ രണ്ടും കൽപ്പിച്ചു പിണറായിയുംമറുനാടന് മലയാളി6 Jan 2021 11:05 AM IST
Marketing Featureആരാണ് ചെന്നിത്തല? എനിക്ക് അയാളെ അറിയില്ല.... ഫോണിൽ വിളിച്ചിട്ടുമില്ല: നിസാമിനെതിരെ സംസാരിച്ചാൽ നിന്നെയോ നിന്റെ കുടുംബത്തിൽ ഒരാളേയോ കൊന്നുകളയുമെന്ന് നേതാവിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡോൺ രവി പൂജാരി; 2017ലെ ഭീഷണിയിൽ തുമ്പില്ലാതെ വലഞ്ഞ് പൊലീസ്മറുനാടന് മലയാളി8 Jan 2021 10:48 AM IST
SPECIAL REPORTചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള കമലിന്റെ കത്ത് ചൂണ്ടിക്കാട്ടി സർക്കാറിനോട് ചോദ്യങ്ങളുമായി ചെന്നിത്തല; ചലച്ചിത്ര അക്കാദമി അനധികൃതമായി നിയമനങ്ങൾക്ക് കൂട്ടു നിൽക്കുന്നതായും ആരോപണംമറുനാടന് മലയാളി12 Jan 2021 2:45 PM IST
ASSEMBLYപ്രത്യേക ജനുസ്സ് തന്നെ, താൻ വലിയ സംഭവമാണെന്ന് സ്വയം പറയേണ്ടിയിരുന്നില്ല; കുറച്ച് മയത്തിൽ തള്ളണം; ഗ്രൂപ്പുകളിയുടെ ആശാനായി വിഎസിനെ ഒതുക്കിയ പിണറായിക്ക് കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശം; മുഖ്യമന്ത്രിയുടെ സ്വയം പുകഴ്‌ത്തലിനെ പരിഹസിച്ചു ചെന്നിത്തലമറുനാടന് മലയാളി14 Jan 2021 12:07 PM IST
Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്മറുനാടന് മലയാളി16 Jan 2021 9:46 PM IST
KERALAMചെന്നിത്തലയുടെ കേരളയാത്രാ പോസ്റ്ററിൽ എം.കെ മുനീറില്ല; പരസ്യവിമർശനവുമായി യൂത്ത് ലീഗ്സ്വന്തം ലേഖകൻ19 Jan 2021 6:22 PM IST
Politicsചെന്നിത്തലയെ തഴഞ്ഞു എന്ന വികാരം ഉണ്ടാകാതിരിക്കാൻ സ്വന്തം ഗ്രൂപ്പുകാരോട് അകലം പാലിച്ചു ഉമ്മൻ ചാണ്ടി; എയർപോർട്ടിൽ സ്വീകരണം ഒരുക്കിയവരോടും മുഖം തിരിച്ചു; എഐസിസിയുടെ തീരുമാനം ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ലെന്ന് തുറന്നു പറഞ്ഞ ഉമ്മൻ ചാണ്ടി നൽകുന്നത് തെരഞ്ഞെടുപ്പിൽ എടുക്കുക കൂട്ടായ തീരുമാനങ്ങളെന്ന്മറുനാടന് മലയാളി20 Jan 2021 8:08 AM IST
Politicsഇക്കുറി രമേശ് ചെന്നിത്തലയെ തോൽപ്പിക്കുമെന്ന് ആർഎസ്എസ് കേന്ദ്രങ്ങൾ പറഞ്ഞു നടക്കുന്നത് എന്തുകൊണ്ട്? ക്യാപ്ടനെ വെട്ടാൻ ചെറുപ്പാക്കാരനെ ഇറക്കാൻ സിപിഐ ആലോചിക്കുമ്പോൾ അട്ടിമറി മണക്കുന്നുണ്ടോ? ഇക്കുറി ചെന്നിത്തലയുടേത് ജീവൻ മരണ പോരാട്ടമെന്ന് സൂചനകൾമറുനാടന് മലയാളി21 Jan 2021 8:15 AM IST
Politicsതെരഞ്ഞെടുപ്പിലെ മുഖം ഉമ്മൻ ചാണ്ടിയല്ല; പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയർത്തിക്കാട്ടൽ അല്ല; ഭരണം കിട്ടിയാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളയാൾ മുഖ്യമന്ത്രിയാകും; മുല്ലപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; ചെന്നിത്തലയെ തള്ളില്ലെന്ന് വ്യക്തമാക്കി താരിഖ് അൻവർമറുനാടന് മലയാളി22 Jan 2021 10:43 AM IST
ASSEMBLY1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമാകുന്നത്, ആ സഭയിൽ ഞാനും അംഗമായിരുന്നു; കാച്ചിക്കുറുക്കിയ വാക്കുകളുമായി പിണറായി; കേരള രാഷ്ട്രീയത്തിലെ വിസ്മയമെന്ന് ചെന്നിത്തല; നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയെ സഭ അനുമോദിച്ചത് ഇങ്ങനെമറുനാടന് മലയാളി22 Jan 2021 4:59 PM IST
KERALAMപ്രതിപക്ഷ നേതാവായി രമേശ് വൻ പരാജയം; കെപിസിസി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയും പോരെന്ന് ടിഎച്ച് മുസ്തഫ; സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടർക്കും സാധിച്ചില്ലെന്ന് വിമർശനംസ്വന്തം ലേഖകൻ23 Jan 2021 3:25 PM IST