You Searched For "ജനസംഖ്യ"

ജനസംഖ്യയിലെ പകുതിയിലേറെ പേരും കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലാത്തവര്‍; ബന്ധുക്കള്‍ തമ്മിലെ കല്യാണമാണ് കാരണമെന്ന് ഒരു കൂട്ടര്‍; അതല്ലെന്ന് മറുകൂട്ടര്‍; തുര്‍ക്കിയിലെ വിദൂരഗ്രാമത്തിന്റെ ദുരൂഹത അഴിക്കാനാവാതെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും
ജനസംഖ്യയാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന പാശ്ചാത്യ ലോകത്തെ നുണക്കഥയിൽ വിശ്വസിച്ച് ചൈന ഇപ്പോൾ നേരിടുന്നത് വൻ പ്രതിസന്ധി; ഒറ്റക്കുട്ടി നയം നിർത്തിയിട്ടും ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിയുന്നു; തൊഴിലാളി ക്ഷാമം മൂലം സാധനങ്ങൾക്ക് വിലകൂട്ടേണ്ടിവരുന്നു; അമേരിക്കയെ തോൽപിച്ച് ലോക പൊലീസാകാനുള്ള നീക്കത്തിന് തിരിച്ചടി നൽകാൻ ജനസംഖ്യയുള്ള ഇന്ത്യക്ക് സാധിച്ചേക്കും
2036ൽ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തും; 25 വർഷം കൊണ്ടുണ്ടാവുക 31.1 കോടിയുടെ വർദ്ധനവ്; രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 463 ആയി വർദ്ധിക്കുമെന്നും റിപ്പോർട്ട്