SPECIAL REPORT'എനിക്ക് പേരില്ല, 1100 എന്നാണ് വിളിച്ചിരുന്നതെന്ന് ഹാല; ജയിലിലെ ഓര്‍മകള്‍ മായ്ച്ചുകളയാനാവില്ലെന്ന് സാഫി; ഒപ്പം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞ വ്യോമസേനാ മുന്‍പൈലറ്റും; സിറിയന്‍ ജയിലില്‍ നിന്നും മോചിതരായ തടവുകാര്‍ പറയുന്ന പൊള്ളുന്ന അനുഭവങ്ങള്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 2:22 PM IST