You Searched For "ജാമ്യം"

നാലു ദിവസത്തെ ലോക്കപ്പു വാസവും കൊതുകു കടിയും കോടിയേരി പുത്രനെ അവശനാക്കി; നടുവേദനയും ചർദ്ദിയും വലയ്ക്കുന്നു; കള്ളക്കേസെന്ന് പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിക്കുന്ന നേതാവിന്റെ മകൻ തീർത്തും അവശൻ; എൻസിബിയും എൻഐഎയും നോട്ടമിട്ടതോടെ പുറത്തിറങ്ങൽ അനിശ്ചിതമായി നീളും; രാഷ്ട്രീയവും ക്രിക്കറ്റും സിനിമയുമായി നടന്ന ബിനീഷ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
ഹണിമൂണിനിടെ അർണബിന് വേണ്ടി അഡ്വ. ഹരീഷ് സാൽവേ വാദിക്കാൻ എത്തിയിട്ടും കാര്യമില്ല; റിപ്പബ്ലിക് എഡിറ്റർക്ക് ഇടക്കാല ആശ്വാസം അനുവദിക്കാതെ ബോംബെ കോടതി; ജയിലിനുള്ളിൽ ഒരു ദിവസം പൂർത്തിയാക്കി അർണാബ്; നാലാം തൂണിന് നേരെയുള്ള ആക്രമണമല്ല, ദുഃഖിതയായ വിധവക്ക് നീതി കൊടുക്കലാണെന്ന് കേന്ദ്രത്തെ തള്ളി ശിവസേന
അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി; 50,000 രൂപ കെട്ടിവെക്കണമെന്ന് നിർദ്ദേശം; അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയണമെന്ന് ഉത്തരവ്; എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമെന്ന് കോടതി; കേസിൽ ഹൈക്കോടതിക്കും കോടതിയുടെ വിമർശനം
ജന്മദിന പാർട്ടിക്ക് വരുത്തി സഹപാഠിയായ പെൺകുട്ടിയെയ പീഡിപ്പിച്ചു; ബ്ലാക്‌മെയിൽ ചെയ്ത പണം തട്ടിയത് സഹോദരങ്ങൾ; ദൃശ്യങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി 28,000 രൂപ തട്ടിയെടുത്തു; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് 17കാരി; 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ ഉദ്യോഗസ്ഥരും ഒത്തുകളിച്ചതോടെ പ്രതികൾക്ക് ജാമ്യം
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിന് ജാമ്യം; ജാമ്യം അനുവദിച്ചത് കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധി വിട്ട് പോകരുതെന്നുമുള്ള നിബന്ധനയോടെ
ഹീരാ ബാബുവിന്റെ ജാമ്യം റദ്ദ് ചെയ്തിട്ട് ആഴ്‌ച്ച ഒന്ന് പിന്നിട്ടു; കോടതി ജാമ്യം റദ്ദ് ചെയ്തത് വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി; ഫ്ലാറ്റ് തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്യാതെ പൊലീസ്; ഡിസംബർ 7 ന് മജിസ്‌ട്രേറ്റ് ആർ ജയകൃഷ്ണൻ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയതിന് പിന്നാലെ ഹീരാ ബാബു ഒളിവിലെന്ന് സൂചന
ബിനീഷുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി; ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും വാദം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം നിഷേധിച്ച് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി
വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസിൽ അൻസറിനും ഷജിത്തിനും ജാമ്യമില്ല; സ്വയരക്ഷക്കായി നടന്ന പ്രത്യാക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന വാദം വിചാരണയിൽ പരിഗണിക്കേണ്ട വിഷയം; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തുമെന്നും കോടതി
പാലാരിവട്ടം പാലം അഴിമതി കേസിൽൽ വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം; ജാമ്യം നൽകിയത് ആരോഗ്യസ്ഥിതി പരിഗണിച്ചു കൊണ്ട്; എറണാകുളം ജില്ലവിട്ട് പുറത്ത് പോകരുതെന്നും ഹൈക്കോടതി നിർദ്ദേശം; പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശം
ഒന്നിലധികം വിവാഹം കഴിക്കാൻ മതം അനുവദിക്കുന്നുണ്ട്; പെൺകുട്ടി പ്രായപൂർത്തി ആയാൽ ഉടൻ വിവാഹം കഴിക്കാമെന്നും പ്രതി; 16കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ വിവാഹിതനായ യുവാവിന് ജാമ്യം അനുവദിച്ച് കോ‌ടതിയും