You Searched For "ജീവനക്കാര്‍"

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും; അക്കൗണ്ട് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്തു നല്‍കി; ദിയ ബിസിനസ് തുടങ്ങിയത് ലോണെടുത്ത്; ആ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂവെന്ന് കൃഷ്ണ കുമാര്‍
മൊത്തത്തില്‍ നിങ്ങള്‍ ക്യാഷ് എത്ര എടുത്തിട്ടുണ്ട്? മര്യാദയ്ക്ക് നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തരാന്‍ പറ;  പണ്ടെ നിങ്ങള്‍ മോഷണം ചെയ്യാറുണ്ടോ? പാവം കളിക്കല്ലെ? അഹാനയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം;  പണം എടുത്തെന്ന് സമ്മതിക്കുന്നതും ദൃശ്യങ്ങളില്‍
തട്ടിപ്പിന് ഇരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണം; മ്യൂസിയം പൊലീസില്‍ കേസ് കൊടുക്കണം; നീതി ലഭിക്കാന്‍ തട്ടിപ്പിന് ഇരയായവര്‍ കൂടെ നില്‍ക്കണം; സ്ഥാപനത്തിലെ മൂന്നുജീവനക്കാര്‍ കബളിപ്പിച്ചെന്ന കേസില്‍ പിന്തുണ തേടി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം ലൈവ്
ക്യു ആര്‍ കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; ജാതീയമായും ആരെയും അധിക്ഷേപിച്ചിട്ടില്ല; എല്ലാ ദിവസവും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്ന് തന്നെങ്കില്‍ അതിന് തെളിവ് എവിടെ; എടിഎമ്മിലെ സിസി ടി വി ദൃശ്യങ്ങള്‍ കാണില്ലേ? ആരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല; ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണ
ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്‌നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു;  നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്‍
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
കൊച്ചിയിലെ തൊഴില്‍പീഡന വീഡിയോ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍; കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം; മുന്‍ ജീവനക്കാരനെതിരെ കേസ് കൊടുക്കും; മുന്‍ ജീവനക്കാരനായിരുന്ന മനാഫ് ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വാദം
വീണ്ടും ശമ്പളം മുടങ്ങി; 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിസന്ധിയിൽ; വിഷയത്തിൽ സി.ഐ.ടി.യു മൗനം പാലിക്കുന്നുവെന്ന് ജീവനക്കാർ; ശമ്പളം മുടങ്ങാന്‍ കാരണം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് കമ്പനി