You Searched For "ജീവനൊടുക്കി"

ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവം; മൂത്തമകള്‍ മരിച്ചു;  ഇളയമകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; മനോജ് വിഷം കലര്‍ത്തിയ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കിയത് കാറില്‍വെച്ച്; കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത
മോഷണക്കുറ്റം ആരോപിച്ച് 24കാരിയുടെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി;  സംശയലുവായ ഭര്‍ത്താവ് ജസീലയെ മാനസികമായി ബുദ്ധിമുട്ടിച്ചു; ജസീലയുടെ കയ്യില്‍ നിന്ന് സുഹൃത്ത് പണം വാങ്ങിയതില്‍ അന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മറ്റി
ഞങ്ങള്‍ ട്രംപിനെ വിശ്വസിച്ചു, ദയവായി ഉടന്‍ ഇറാനെ ആക്രമിക്കൂ...; ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാന്‍ മാരകമായി അടിച്ചമര്‍ത്തി; വീഡിയോ പോസ്റ്റ് ചെയ്ത് ഇറാനില്‍ യുവാവ് ജീവനൊടുക്കി; ഇറാന്‍ ഭരണകൂടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകുമെന്നും യുവാവ്
ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത പകര്‍ത്തി; പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍; ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല;  ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി പരാതി നല്‍കിയില്ല; മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്;  റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്