You Searched For "ജീവനൊടുക്കി"

തന്റെ സുഹൃത്തുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകൻ; തർക്കത്തിന് പിന്നാലെ മർദ്ദനം; പെൺകുട്ടി ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി; കാമുകനെതിരേ കേസ്
അശ്ലീല ചുവയുള്ള ചാറ്റിങ്: കാസർകോട് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ; പിടികൂടിയത് ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിലെ ഒളിയിടത്തിൽ നിന്ന്; പോക്സോ, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി
സഹോദരിക്ക് കാൻസർ; പുതിയ മൊബൈൽ ഫോൺ വാങ്ങാൻ മാതാപിതാക്കൾ അനുവദിച്ചതുമില്ല; യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു; വിവരമറിഞ്ഞ കാമുകിയും പിന്നാലെ തൂങ്ങി മരിച്ചു
ലെനിൻ ശ്വാസംമുട്ടി മരിച്ചു; സുനിൽ തൂങ്ങിമരിച്ചു: മക്കളുടെ വേർപാട് താങ്ങാനാവാതെ അമ്മയും ജീവനൊടുക്കി: മാരാരിക്കുളത്തെ കൂട്ടമരണങ്ങളിലെ ദുരൂഹത നീക്കി പൊലീസ്
ഹൃദയാഘാതത്തെ തുടർന്നുള്ള ഭർത്താവിന്റെ മരണം നീറ്റലായി; പ്രകാശന്റെ മരണത്തിന് ഒരു വർഷമാകുമ്പോൾ മക്കളെ കൊന്ന് ഭാര്യയും ജീവനൊടുക്കി: 32കാരി ആത്മഹത്യ ചെയ്തത് നാലു വയസ്സുകാരിക്കും 13 വയസ്സുകാരിക്കും തീ കൊളുത്തിയ ശേഷം