INVESTIGATIONപ്രശസ്ത മോഡല് സാന് റേച്ചല് ജീവനൊടുക്കി; നിറം കറുപ്പായതിനാല് അവഗണന നേരിട്ടപ്പോള് സൗന്ദര്യ വ്യവസായ മേഖലയിലെ വര്ണ വിവേചന വിരുദ്ധ പോരാളിയായി മാറിയ വ്യക്തിത്വം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയില് ആയപ്പോള് പിതാവും സഹായിക്കാതെ വന്നതോടെമറുനാടൻ മലയാളി ഡെസ്ക്14 July 2025 6:06 PM IST
SPECIAL REPORTസ്ത്രീധനത്തിന്റെ പേരില് നിരന്തരം പീഡിപ്പിച്ചിട്ടും വിവാഹ ബന്ധം തുടരണമെന്ന് മോഹിച്ചു; വക്കീല് നോട്ടീസ് എത്തിയതോടെ ആത്മഹത്യ? പിഞ്ചുകുഞ്ഞിന്റെ കഴുത്തില് കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; മകളുടെ മൃതദേഹം നാട്ടിലേക്ക് കൊടുപോകുന്നതിലും നിതീഷിന് എതിര്പ്പ്; ഷാര്ജയില് അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്സ്വന്തം ലേഖകൻ10 July 2025 2:53 PM IST
INVESTIGATIONകെയര് ഗിവര് ജോലിക്കായി ഇസ്രയേലില് എത്തിയത് ഒരു മാസം മുന്പ്; വയനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി; ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില് എണ്പതുകാരി; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ5 July 2025 5:24 PM IST
INVESTIGATIONസ്ത്രീധനത്തില് ഒരു പവന് കുറഞ്ഞുപോയി; സ്വര്ണത്തിന് പുറമെ എസി കൂടി വാങ്ങണമെന്ന് വരന്റെ വീട്ടുകാര്; മര്ദ്ദനമേറ്റ നവവധു വിവാഹത്തിന്റെ നാലാം നാള് ജീവനൊടുക്കിസ്വന്തം ലേഖകൻ1 July 2025 9:20 PM IST
INDIAഉത്തര്പ്രദേശില് വ്യാപാരിയും കുടുംബവും ജീവനൊടുക്കി; ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാന് കഴിയാത്ത ബുദ്ധിമുട്ടിലായിരുന്നു കുടുംബമെന്ന് പോലീസ്സ്വന്തം ലേഖകൻ30 Jun 2025 6:32 PM IST
INVESTIGATIONഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; ഒരു നേരം പോലും സമാധാനം തരില്ല; ഇനി വയ്യ..ജീവിതം മടുത്തു; ആ 27-കാരി ജീവനൊടുക്കിയത് മനസ്സ് തകർന്ന്; ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം താങ്ങാൻ കഴിഞ്ഞില്ല; എല്ലാത്തിനും തെളിവായി റിധന്യയുടെ ശബ്ദസന്ദേശം പുറത്ത്; വേദനയോടെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 4:06 PM IST
INVESTIGATIONഭര്ത്താവിന് കാമുകന്റെ കൂടെയുള്ള സ്വകാര്യ രംഗങ്ങളുടെ വീഡിയോ അയച്ചുകൊടുത്തു; വീഡിയോ സോഷ്യല് മീഡിയയില് പങ്കുവെച്ച ശേഷം ജീവനൊടുക്കി ഭര്ത്താവ്; ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഇരുവര്ക്കുമെതിരെ കര്ശന നടപടി എടുക്കണമെന്നും ആത്മഹത്യാ സന്ദേശ വീഡിയോയില് ഭര്ത്താവ്മറുനാടൻ മലയാളി ഡെസ്ക്25 Jun 2025 11:38 AM IST
KERALAMപതിനാറുകാരി ജീവനൊടുക്കിയ നിലയില്; ആത്മഹത്യ ചെയ്തത് പ്ലസ് വണിനു പ്രവേശനം ലഭിക്കാത്തതിന്റെ വിഷമത്തിലെന്ന് കുടുംബംസ്വന്തം ലേഖകൻ13 Jun 2025 6:18 AM IST
KERALAMയുവാവിനെ വാട്ടര് ടാങ്കിന് മുകളില് നിന്ന് ചാടി ജീവനൊടുക്കിയ നിലയില് കണ്ടെത്തി; സംസ്കാരം ബുധനാഴ്ച രാവിലെ കുരിയച്ചിറ ശ്മശാനത്തില്സ്വന്തം ലേഖകൻ20 May 2025 11:45 AM IST
Top Storiesഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്; ജാമ്യഹര്ജിയിലെ സുകാന്തിന്റെ വാദങ്ങള് തള്ളി യുവതിയുടെ കുടുംബം; ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന് കഴിയാതെ പൊലീസ്സ്വന്തം ലേഖകൻ4 April 2025 3:38 PM IST
INDIAവീട്ടിൽ കൂട്ടുകാർ ചിൽ ചെയ്യാനെത്തി; ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ പോയിരുന്ന് വൈബ്; പിന്നാലെ യുവതി താഴേക്ക് ചാടി ജീവനൊടുക്കി; പ്രണയനൈരാശ്യത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾസ്വന്തം ലേഖകൻ2 April 2025 8:30 PM IST
SPECIAL REPORTവൈദ്യുതി ബില് അടയ്ക്കാത്തതിനാല് ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര് എത്തിയപ്പോള് വീട്ടിനുള്ളില് നിന്നും ദയനീയ ശബ്ദം; വെള്ളത്തിനായി കേണ് അമ്മ; വാതില് തുറന്നപ്പോള് കണ്ടത് ഗുരുതരാവസ്ഥയില് അമ്മയെയും ചേതനയറ്റ് മകനെയും; ഒന്നിച്ചു മരിക്കാന് തീരുമാനിച്ചതെന്ന് മൊഴിസ്വന്തം ലേഖകൻ22 March 2025 8:20 PM IST