You Searched For "ജീവനൊടുക്കി"

സഹോദരി വീട്ടിലെത്തിയപ്പോള്‍ മുറിക്കുള്ളിൽ അതിദാരുണ കാഴ്ച; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജിയു- ജിറ്റ്‌സു താരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; യുവതി ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പൽ ശല്യം ചെയ്തിരുന്നതായും ആരോപണം; പോലീസ് അന്വേഷണം നിർണായകമാകും; ആ കായിക താരത്തിന് സംഭവിച്ചതെന്ത്?
പൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല; കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍;  വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ബന്ധുക്കള്‍
രണ്ടുമാസം മുൻപ് സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയത് പോണ്ടിച്ചേരിയിൽ; പോലീസ് സംഘത്തെ കണ്ട് സ്ഥിരം കുറ്റവാളി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി; മരിച്ചത് പറവൂറുകാരൻ മനോജ്
റൈഫിൾ ഷൂട്ടറായ പത്താം ക്ലാസുകാരൻ; വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് മനസ്സ് മരവിക്കുന്ന കാഴ്ച; തോക്ക് ഉപയോഗിച്ച് ആത്മഹത്യ; മധുരയെ നടുക്കിയ ആ സംഭവത്തിൽ മുഴുവൻ ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് പോലീസ്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും
ഭർത്താവ് ജോലിക്ക് പോയ സമയത്ത് ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം; കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി കടുംകൈ; ആത്മഹത്യാക്കുറിപ്പിൽ വിചിത്ര വാദം; ഞെട്ടൽ മാറാതെ നാട്ടുകാർ
ഒഡിഷയില്‍ വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കി; ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ സംഭവം; സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പിതാവ്