You Searched For "ജോലി"

സംസ്ഥാനത്ത് അനധികൃതമായി ജോലിക്ക് വിട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 144; ഏറ്റവും കൂടുതല്‍ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ 36; അച്ചടക്ക നടപടി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ്
ദുബായില്‍ സൗജന്യ താമസവും ലക്ഷങ്ങള്‍ ശമ്പളവും ഡിസ്‌കൗണ്ട് നിരക്കില്‍ വിമാന യാത്രയും; ലിവര്‍പൂളിലും ബാംഗ്ലൂരിലും ഡല്‍ഹിയിലും റിക്രൂട്ട്‌മെന്റ്; പ്ലസ് ടുവും ഹോസ്പിറ്റാലിറ്റി പരിചയവും യോഗ്യത; എമിറേറ്‌സില്‍ ജോലിക്ക് കയറിയാല്‍ പിന്നെ ജീവിതം സുഖം
ശമ്പളമുണ്ടെങ്കിലും വലിയ സമ്മർദമാണ്;ഇനി മുന്നോട്ട് പോകാൻ വയ്യ..; എല്ലാം സഹിക്കുന്നതിന് പരിധി ഉണ്ട്; കമ്പനിയിൽ ഞാൻ നേരിട്ടത് കൊടിയ പീഡനങ്ങൾ; അവർക്ക് ജോലി മാത്രമാണ് പ്രധാനം; തൊഴിലിടത്തെ അനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് ടെക്കി; ഇൻഫോസിസ് ജോലി രാജിവെച്ചത് ഇക്കാരണത്താൽ; യുവാവിന്റെ വൈറൽ പോസ്റ്റ് ഇങ്ങനെ!
യു.കെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വണ്ടന്മേട് സ്വദേശി റാന്നിയില്‍ അറസ്റ്റില്‍; യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന്
വിരമിക്കല്‍ യോഗത്തില്‍ വൈ സെഡ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എക്‌സ് എന്ന എഡിഎമ്മിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചു: നവീന്‍ ബാബുവിന്റെ മരണം പരാമര്‍ശിക്കുന്ന ചോദ്യം എല്‍എല്‍ബി ചോദ്യപേപ്പറില്‍; പരാതിയുമായി എസ്എഫ്‌ഐ; ഗസ്റ്റ് അദ്ധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്‍വകലാശാല
സമൂഹമാധ്യമങ്ങളില്‍ ജോലി തേടുന്നവരുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ച് സൈബര്‍ തട്ടിപ്പ് സംഘം; ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും നല്‍കിയാല്‍ തട്ടിപ്പു സംഘത്തിലെ അംഗമായി മാറും: മുന്നറിയിപ്പുമായി പോലീസ്‌
ജോലി നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം; ഇത് കാണാന്‍ ജെന്‍സണ്‍ ഇല്ലാത്തതിന്റെ വേദനയേയുള്ളൂ; വയനാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹം: മന്ത്രിസഭാ തീരുമാനത്തിന് നന്ദി അറിയിച്ച് ശ്രുതി
ഫലസ്തീനില്‍ നിന്നുള്ള താല്‍കാലികക്കാരെ ഒഴിവാക്കിയത് ഹമാസിനോടുള്ള എതിര്‍പ്പ് കാരണം; കോളടിക്കുന്നത് ഇന്ത്യയ്‌ക്കോ? വീണ്ടും റിക്രൂട്ട്‌മെന്റിന് ഇസ്രയേല്‍ ഇന്ത്യയിലേക്ക്