INVESTIGATION45 ദിവസമായി വിനീതിന് അവധി അനുവദിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ആഗ്രഹിച്ചിട്ട് അതും നടന്നില്ല; നിരാശയുടെ പടുകുഴിയിലെ ആ നിമിഷത്തെ അതിജീവിക്കാന്‍ മലപ്പുറത്ത് എസ്ഒജി കമാന്‍ഡോക്ക് സാധിച്ചില്ല; വിനീത് സ്വയം വെടിവെച്ച് മരിച്ചത് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ; അഞ്ച് വര്‍ഷത്തിനിടെ പോലീസ് സേനയില്‍ ജീവനൊടുക്കിയത് 90 പേര്!മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 6:23 AM IST