You Searched For "ജോസ് കെ മാണി"

ജോസ് കെ മാണിയെ പുകച്ചുചാടിക്കാൻ പിജെ ജോസഫിനെക്കൂട്ടുപിടിച്ച കെസി ജോസഫും പിശക് തുറന്ന് സമ്മതിക്കുന്നു; അയൽപക്കത്തെ വീട്ടിലെ പുല്ലുകണ്ട് പശുവിനെ വളർത്തുന്ന ജോസഫിനെതിരായ കെസിയുടെ പരാമർശം അടിപിടിയിലേക്ക്
മന്ത്രിമാരുടെ എണ്ണം കുറയ്ക്കാമോ എന്ന് സിപിഐയോട് സിപിഎം; വിട്ടുവീഴ്‌ച്ച വേണ്ടെന്ന് സിപിഐയ്ക്കുള്ളിൽ പൊതുവികാരം; ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും; ഏകാംഗകക്ഷികൾ നിരാശപ്പെടേണ്ടി വരും.
മന്ത്രിസഭാ രൂപീകരണ ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ജോസ് കെ മാണി; തടസ്സം അറിയിച്ച് പിണറായിയും കോടിയേരിയും; ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകാമെന്നും ഓഫർ; ജെഡിഎസും എൽജെഡിയും ഒന്നിച്ചാൽ മാത്രം മന്ത്രി സ്ഥാനമെന്ന് ആവർത്തിച്ചു സിപിഎം; ഘടക കക്ഷികളുമായി ചർച്ചകൾ തുടരുന്നു
ജോസ് കെ മാണിയെ പിണക്കിയത് ചെന്നിത്തലയും ചാണ്ടിയും; പൗരത്വ ഭേദഗതിയിൽ ഗൗരവത്തോടെ ഒന്നും ചെയ്തില്ല; മുന്നോക്കത്തെ പിണക്കിയത് ലീഗും; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം; പ്രതിപക്ഷത്തെ നയിക്കാൻ വേണ്ടത് പിടിയും; വേണ്ടത് സമ്പൂർണ്ണ അഴിച്ചു പണി; കോൺഗ്രസിൽ തിരുത്തലുകാർ വീണ്ടും
ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കുക വൈദ്യുതിയോ പൊതുമരാമത്ത് വകുപ്പോ? തങ്ങളുടെ വകുപ്പുകൾ വിട്ടു നൽകില്ലെന്ന് സിപിഐ അറിയിച്ചതോടെ മികച്ച വകുപ്പു തന്നെ നൽകാൻ സിപിഎം; ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനും ആലോചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു
ജോസ് കെ മാണി വിഭാഗത്തിനായി സിപിഐയിൽ നിന്നും വനംകിട്ടുമോ എന്നു ചോദിച്ചു സിപിഎം; പകരം വകുപ്പിനായി കാനവും; കുഞ്ഞുമോന്റെ മന്ത്രി മോഹങ്ങൾ മുളയിലേ നുള്ളി; മുസ്ലീമായത് അഹമ്മദ് ദേവർകവിലിന് ഭാഗ്യമാകും; ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും
ഒരു മന്ത്രി സ്ഥാനം മാത്രം കിട്ടിയാൽ രണ്ടില പാർട്ടിയിൽ നിന്ന് കാബിനറ്റിൽ അംഗമാവുക റോഷി അഗസ്റ്റിൻ തന്നെ; നിയസഭാ കക്ഷിയിൽ ഇടുക്കി എംഎൽഎയ്ക്ക് ഒന്നാം സ്ഥാനം നൽകി ജോസ് കെ മാണി; ജയരാജ് ഡെപ്യൂട്ടി ലീഡർ; പാർട്ടിക്കു കിട്ടുന്ന രണ്ടാം പദവി കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കും; കേരളാ കോൺഗ്രസിൽ എല്ലാം പ്രതീക്ഷിച്ചതു പോലെ
ഏകാംഗ എംഎൽഎമാർക്ക് നൽകിയതു പോലെ ഒറ്റ മന്ത്രിയെ മാത്രം നൽകിയിട്ടും ചോദിച്ചതും വകുപ്പ് കിട്ടിയില്ല; കൃഷിയും റവന്യൂവും തരില്ലെന്ന് സിപിഐ പറഞ്ഞപ്പോൾ ചോദിച്ച പിഡബ്ല്യൂഡി ഉരാളുങ്കലിനായി റിസർവ്വ് ചെയ്തു; പുറത്തു പറയുന്നില്ലെങ്കിലും വകുപ്പ് വിഭജനത്തിൽ അതൃപ്തിയോടെ ജോസ് കെ മാണി; ഘടകക്ഷികളിൽ മുറുമുറുപ്പ് തുടങ്ങി
ആദ്യഅങ്കത്തിൽ പരാജയം; രണ്ടാമത്തെ മൽസരത്തിൽ ഇടുക്കിയിൽ നിന്നും ജയിച്ചു കയറിയ റോഷി കാത്തിരുന്നത് നീണ്ട 20 വർഷം; പരിഭവമില്ലാതെ വിശ്വസ്തനായി നിന്നതിന് ഒടുവിൽ ഉപഹാരം മന്ത്രിസ്ഥാനം; വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കേരള കോൺഗ്രസിൽ ചേരാൻ കോൺഗ്രസ് നേതാക്കൾ സമീപിച്ചു; തീരെ പ്രതീക്ഷിക്കാത്ത നേതാക്കൾ വരെ സഹകരിക്കാൻ താൽപര്യം അറിയിച്ചു; ജോസഫ് ഗ്രൂപ്പിലെ അണികൾ മടങ്ങിവരും; പാലാ മണ്ഡലം വിട്ടുനൽകിയാൽ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് എൽ ഡി എഫ് ഉറപ്പുനൽകിയിരുന്നെന്നും ജോസ് കെ മാണി
വർക്കിങ് ചെയർമാൻ പദവി ഉപേക്ഷിക്കും; സ്റ്റിയറിങ് കമ്മറ്റിയിലും ഹൈപ്പവർ കമ്മറ്റിയിലും അംഗങ്ങളുടെ എണ്ണം പാതിയായി കുറയ്ക്കും; സിപിഎം മോഡലിൽ കേഡർ പാർട്ടിയാകുന്ന കേരളാ കോൺഗ്രസിൽ അടിമുടി പരിഷ്‌കാരം; നേതാക്കളെ ജോസ് കെ മാണി കൊണ്ടു പോകാതിരിക്കാൻ കോൺഗ്രസിലും ജോസഫിലും ജാഗ്രത
മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനാക്കിയേക്കും; കാർഷിക കമ്മീഷൻ ചെയർമാനായി പരിഗണിക്കുന്നത് ജോസ് കെ മാണിയെ; കാബിനറ്റ് റാങ്ക് നൽകണമെങ്കിൽ രാജ്യസഭാ സീറ്റ് വിട്ടു നൽകണം; തോറ്റെങ്കിലും ജോസ് കെ മാണിയെ കൈവിടാതെ പിണറായി