You Searched For "ജോസ് കെ മാണി"

അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നു; സഭയിൽ നടന്നത് അതിന് എതിരായ പ്രതിഷേധമെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ മാപ്പു പറയുമോ? മാണിയാണോ അധികാരമാണോ വലുതെന്ന ചർച്ച അണികളിലും സജീവം; കേരളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പിണറായിയുടെ ഇടപെടൽ
നിയമസഭാ കയ്യാങ്കളിക്കേസിൽ മാണി സാർ കുറ്റക്കാരനെന്ന് സർക്കാർ പറഞ്ഞിട്ടില്ല;  അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല; അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്;  തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് പറഞ്ഞ് സർക്കാരിനെ സംരക്ഷിച്ച് ജോസ് കെ മാണി
ജോസിന്റെ പരിഭവം പരിഗണിക്കാൻ സിപിഎം; പാലായിലെ പരാജയത്തിൽ പാർട്ടിക്കാരുടെ പങ്ക് പരിശോധിക്കും; ഘടകകക്ഷി നേതാക്കളുടെ സീറ്റുകളിൽ പ്രാദേശിക നേതാക്കൾ ആത്മാർത്ഥത കാണിച്ചില്ലെന്നും വിമർശനം; തുടർഭരണം മുഖ്യമന്ത്രിയുടെ നേട്ടം. യുഡിഎഫിനെ എഴുതിത്ത്തള്ളില്ല; ബിജെപിയെ പ്രതിരോധിക്കാനായെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ
മാണിയെ അപമാനിച്ച സിപിഐഎം മകനെ എകെജി സെന്ററിലെത്തിച്ചു; ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് സിപിഎം ചേർത്തു പിടിക്കുന്നത്; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാൻ നാണമുണ്ടോ? ജോസ് കെ മാണിയെ ഉന്നമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; സാമൂഹ്യ തിന്മയ്‌ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് നിർവഹിച്ചതെന്നും ജോസ് കെ മാണി; പ്രതികരണം, കടുത്ത വിമർശനം ഉയർന്നതോടെ
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച ജോസ് കെ മാണിയെ തള്ളാതെ വിജയരാഘവൻ; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായമെന്നു പ്രതികരണം; ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശനം
സിപിഐയുടെ റിപ്പോർട്ടിൽ പരാതിയില്ല; കാനത്തിന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്നും ജോസ് കെ മാണി; തീവ്രവാദത്തെ കുറിച്ചുള്ള സിപിഎം പരാമർശത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറ്റം
യുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്
നർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണി
പാർട്ടി കമ്മറ്റികളുടെ വലുപ്പം കുറച്ച് കൂടുതൽ സുശക്തമാകാൻ കേരളാ കോൺഗ്രസ്; ഞാനും മാണി സാറും വീഡിയോയിലൂടെ നേതാവിന്റെ ഓർമ്മ കൂടുതൽ സജീവമാക്കും; സംഘടനാ തെരഞ്ഞെടുപ്പിലൂടെ സെമി കേഡർ സംവിധാനം; പാലായിലെ തോൽവിയിൽ നിന്ന് പാഠം പഠിച്ച് ജോസ് കെ മാണി; കോട്ടയത്തെ പ്രധാനിയാകാൻ മാണിയുടെ മകൻ