You Searched For "ജോസ് കെ മാണി"

തോമസ് ചാണ്ടിയുടെ ഭാര്യ അനിയനും വേണ്ടി കത്തുകൊടുത്തത് വെറുതയായി; കുട്ടനാട് ഏറ്റെടുത്ത് പകരം ഒരു സീറ്റ് സഹിതം എൻസിപിക്ക് മൂന്ന് സീറ്റ്; യുഡിഎഫ് വിട്ടെത്തിയ എൽജെഡിയുടെ സീറ്റ് ഏഴിൽ നിന്നും നാലായി; ജെഡിയുവിനും നാല് സീറ്റ് മാത്രം; ജോസ് കെ മാണിക്ക് വേണ്ടി ചെറിയ കക്ഷികളെ അരിഞ്ഞ് സിപിഎം
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
പിണറായിയുടെ കണ്ണിലുണ്ണിയായി മൂന്ന് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തുവെങ്കിലും തെരഞ്ഞെടുപ്പ് ഗോധ കടക്കാൻ ജോസ് കെ മാണിക്ക് വിയർപ്പൊഴുക്കേണ്ടി വരും; തോൽപ്പിക്കുമെന്ന സിപിഐയുടെ പരസ്യ വെല്ലുവിളിയും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്ന മണ്ഡലങ്ങളിലെ സിപിഎം പ്രതിഷേധവും ജോസ് കെ മാണിക്ക് പാരയാകും; കേരളാ കോൺഗ്രസിനോടുള്ള എൽഎഡിഎഫിലെ അതൃപ്തി വളരുന്നു
സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയതിൽ കേരള കോൺ​ഗ്രസിലും പ്രതിഷേധം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ; അണികളുടെ പ്രതിഷേധം സിന്ധുമോൾ പ്രചാരണം നടത്തിയതിന് പിന്നാലെ; സീറ്റും സ്ഥാനാർത്ഥിയേയും കൊടുത്ത് വിശാല മനസ് കാണിച്ച സിപിഎമ്മിനെ മനസിലാകാതെ കേരളം
കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ; സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലെന്ന് ജോസ് കെ മാണി; പ്രാദേശികമായ എതിർപ്പുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും; സിപിഎം കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ലോഞ്ച് ചെയ്യാൻ കേരളാ കോൺഗ്രസ്; മറ്റു മണ്ഡലങ്ങളിൽ സ്വാധീനിക്കുമോ ആശങ്ക
പാലായിൽ ആദ്യ ജയം കുതിരപ്പുറത്ത് കയറി; 1987ൽ ഇടതു പക്ഷത്തേക്ക് ജോസഫ് പോയത് കുതിര ചിഹ്നവുമായി; മാണിയുടെ മകനെ ഒറ്റപ്പെടുത്തിയതും രണ്ടില മോഹിച്ചും; സുപ്രീംകോടതിയിലൂടെ ഇനി രണ്ടില ഇടതുപക്ഷത്തിന് സ്വന്തം; ചിഹ്ന കേസിൽ അച്ഛനെ തോൽപ്പിച്ച പിജെയെ തറപറ്റിച്ച് കേരളാ കോൺഗ്രസിനെ ജോസ് കെ മാണി സ്വന്തമാക്കുമ്പോൾ
രണ്ടിലയിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ വിപ്പ് ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്
നിയമ പോരാട്ടത്തിൽ രണ്ടില കൈവിട്ടു; ജോസഫ് വിഭാഗം  പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാകില്ല; ഇത്തവണ ചെണ്ട ചിഹ്നവും ലഭിച്ചേക്കില്ല
ലൗ ജിഹാദില്ലെന്ന് സിപിഎമ്മും ഇടതുമുന്നണിയും പറയുമ്പോൾ സംശയം പ്രകടിപ്പിച്ച് ജോസ്.കെ.മാണി; ഹൈക്കോടതി അടക്കം തള്ളിക്കളഞ്ഞെങ്കിലും വിഷയം വീണ്ടും ചർച്ചയാകുന്നു; ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന സംശയം തീർക്കണമെന്ന് കേരള കോൺ എം നേതാവ്; ജോസ് ഉന്നയിച്ചത് കഴിഞ്ഞ വർഷം സീറോ മലബാർ സഭ ഉയർത്തിയ വിഷയം; പ്രതികരിക്കാൻ നിർബന്ധിതരായി ഇടതുനേതാക്കളും