You Searched For "ജോസ് കെ മാണി"

സ്വന്തം പിതാവിനെ വഞ്ചിച്ച് എൽ.ഡി.എഫിൽ ചേർന്ന ജോസ്.കെ. മാണിക്കെതിരെ മത്സരിക്കണമെന്നത് മുന്നണിയുടെ രാഷ്ട്രീയ തീരുമാനം; രാജ്യസഭയിലേക്ക് പത്രിക നൽകി ഡോ.ശൂരനാട് രാജശേഖരൻ
പിടി ജോസ് പാർട്ടി വിട്ടപ്പോൾ കണ്ണൂരിലെ മുഖമാകാൻ മാത്യു കുന്നപ്പള്ളി എത്തുന്നു; കണ്ണൂരിൽ ജോസ് കെ മാണിക്ക് ഇനി പുതിയ വിശ്വസ്തൻ; ജോസഫ് വിഭാഗത്തിലെ പല പ്രമുഖരുടെ മനസ്സിലും മാണി വിഭാഗത്തോട് താൽപ്പര്യം; കരുതലോടെ നേതാക്കളെ ഉൾക്കൊള്ളാൻ ജോസ് കെ മാണിയും
പരിസ്ഥിതി ലോല വിഷയം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം; നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം; കേരള കോൺഗ്രസ് എം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നതിൽ വിയോജിപ്പ് ഇല്ല; ആരെ വേണമെങ്കിലും കൂട്ടട്ടെ; പക്ഷേ, പാലാ സീറ്റ് അവർക്ക് കൊടുക്കണമെന്നും അവിടെ ജോസ് കെ മാണി മത്സരിക്കണമെന്നും പറഞ്ഞ് വരാൻ പാടില്ല; തോൽവി അംഗീകരിച്ച് സഹകരിക്കണം; മനസ്സു തുറന്ന് മാണി സി കാപ്പൻ
മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് അട്ടിമറിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി; പ്രതികരിക്കാതെ കേരളാ കോൺഗ്രസ് മന്ത്രി; ആരോപണം നിഷേധിച്ച് കോട്ടയം എസ് പിയും