Politicsകുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ; സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലെന്ന് ജോസ് കെ മാണി; പ്രാദേശികമായ എതിർപ്പുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും; സിപിഎം കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ലോഞ്ച് ചെയ്യാൻ കേരളാ കോൺഗ്രസ്; മറ്റു മണ്ഡലങ്ങളിൽ സ്വാധീനിക്കുമോ ആശങ്കമറുനാടന് മലയാളി12 March 2021 11:08 AM IST
SPECIAL REPORTപാലായിൽ ആദ്യ ജയം കുതിരപ്പുറത്ത് കയറി; 1987ൽ ഇടതു പക്ഷത്തേക്ക് ജോസഫ് പോയത് കുതിര ചിഹ്നവുമായി; മാണിയുടെ മകനെ ഒറ്റപ്പെടുത്തിയതും രണ്ടില മോഹിച്ചും; സുപ്രീംകോടതിയിലൂടെ ഇനി 'രണ്ടില' ഇടതുപക്ഷത്തിന് സ്വന്തം; ചിഹ്ന കേസിൽ അച്ഛനെ തോൽപ്പിച്ച പിജെയെ തറപറ്റിച്ച് 'കേരളാ കോൺഗ്രസിനെ' ജോസ് കെ മാണി സ്വന്തമാക്കുമ്പോൾമറുനാടന് മലയാളി15 March 2021 1:00 PM IST
Uncategorized'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്സന്ദീപ് എം എസ്15 March 2021 1:45 PM IST
Politicsനിയമ പോരാട്ടത്തിൽ രണ്ടില കൈവിട്ടു; ജോസഫ് വിഭാഗം പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാകില്ല; ഇത്തവണ 'ചെണ്ട' ചിഹ്നവും ലഭിച്ചേക്കില്ലമറുനാടന് മലയാളി16 March 2021 11:19 AM IST
Politicsലൗ ജിഹാദില്ലെന്ന് സിപിഎമ്മും ഇടതുമുന്നണിയും പറയുമ്പോൾ സംശയം പ്രകടിപ്പിച്ച് ജോസ്.കെ.മാണി; ഹൈക്കോടതി അടക്കം തള്ളിക്കളഞ്ഞെങ്കിലും വിഷയം വീണ്ടും ചർച്ചയാകുന്നു; ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന സംശയം തീർക്കണമെന്ന് കേരള കോൺ എം നേതാവ്; ജോസ് ഉന്നയിച്ചത് കഴിഞ്ഞ വർഷം സീറോ മലബാർ സഭ ഉയർത്തിയ വിഷയം; പ്രതികരിക്കാൻ നിർബന്ധിതരായി ഇടതുനേതാക്കളുംമറുനാടന് മലയാളി28 March 2021 4:37 PM IST
Politics'ലൗ ജിഹാദിൽ' കണ്ണുരുട്ടി പിണറായി; മതമൗലികവാദികളുടെ പ്രചാരണമെന്ന് കാനം; വിവാദമായതോടെ 'പറഞ്ഞത് തിരുത്തി' ജോസ് കെ മാണി; കേരളാ കോൺഗ്രസിന് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെ; തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമെന്നും പ്രതികരണം; കെ.സി.ബി.സി പിന്തുണച്ചിട്ടും 'തിരുത്ത്' മുന്നണിയിലെ ഒറ്റപ്പെടൽ ഭയന്ന്ന്യൂസ് ഡെസ്ക്29 March 2021 2:48 PM IST
KERALAMലൗ ജിഹാദ് പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കും; ജോസ് കെ. മാണിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശശി തരൂർസ്വന്തം ലേഖകൻ29 March 2021 9:56 PM IST
Politicsജോസ് കെ മാണി ലൗജിഹാദ് പരാമർശം തിരുത്തിയത് ലീഗിന് സിപിഎമ്മിനുമേലുള്ള സമ്മർദ്ദം മൂലം; മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ ഇടത്-വലത് മുന്നണികൾ കീഴ്‌പെട്ടു കഴിഞ്ഞു; ക്രൈസ്തവ സമുദായം മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കും: വിമർശിച്ച് വി മുരളീധരൻമറുനാടന് മലയാളി31 March 2021 12:41 PM IST
Politicsപാല നഗരസഭയിൽ സിപിഎം-കേരള കോൺഗ്രസ് എം കൗൺസിലർമാർ തമ്മിലടിച്ചു; കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനും പരിക്ക്; സംഘട്ടനത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതിലെ തർക്കം; ഇരുപാർട്ടികളും തമ്മിലുള്ള തർക്കം പാലയിൽ എൽഡിഎഫിന് ആശങ്കയാകുന്നുമറുനാടന് മലയാളി31 March 2021 1:05 PM IST
KERALAMലൗ ജിഹാദ് ജോസ് കെ മാണിയെ കൊണ്ട് പിണറായി പറയിപ്പിച്ചത്; പശ്ചിമ ബംഗാളിൽ മാത്രമല്ല, സിപിഎമ്മിന്റെ നിറം കേരളത്തിലും കാവിയാവുകയാണ്; വിമർശനവുമായി എം കെ മുനീർസ്വന്തം ലേഖകൻ31 March 2021 1:23 PM IST
KERALAMപാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ല; കേരളാ കോൺഗ്രസ് എം മത്സരിച്ച 12 സീറ്റിലും ജയിക്കും; എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് കെ മാണിമറുനാടന് മലയാളി7 April 2021 4:31 PM IST
Politicsപാലായിൽ മാണി സി കാപ്പൻ തന്നെ വിജയിക്കും; എട്ടു പഞ്ചായത്തുകളിലെ തന്റെ ആളുകൾ കാപ്പനാണ് വോട്ട് ചെയ്തത്; മണ്ഡലത്തിൽ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്; പിണറായി വിജയൻ ശബരിമലയിൽ കയറി കളിക്കാതിരുന്നെങ്കിൽ തുടർഭരണം ഉറപ്പായിരുന്നു; വിവരക്കേട് പിണറായിയെ വെട്ടിലാക്കി: പി.സി.ജോർജിന്റെ വിലയിരുത്തലുകൾമറുനാടന് മലയാളി7 April 2021 8:50 PM IST