SPECIAL REPORTഏകാംഗ എംഎൽഎമാർക്ക് നൽകിയതു പോലെ ഒറ്റ മന്ത്രിയെ മാത്രം നൽകിയിട്ടും ചോദിച്ചതും വകുപ്പ് കിട്ടിയില്ല; കൃഷിയും റവന്യൂവും തരില്ലെന്ന് സിപിഐ പറഞ്ഞപ്പോൾ ചോദിച്ച പിഡബ്ല്യൂഡി ഉരാളുങ്കലിനായി റിസർവ്വ് ചെയ്തു; പുറത്തു പറയുന്നില്ലെങ്കിലും വകുപ്പ് വിഭജനത്തിൽ അതൃപ്തിയോടെ ജോസ് കെ മാണി; ഘടകക്ഷികളിൽ മുറുമുറുപ്പ് തുടങ്ങിമറുനാടന് മലയാളി20 May 2021 6:55 AM IST
Uncategorizedആദ്യഅങ്കത്തിൽ പരാജയം; രണ്ടാമത്തെ മൽസരത്തിൽ ഇടുക്കിയിൽ നിന്നും ജയിച്ചു കയറിയ റോഷി കാത്തിരുന്നത് നീണ്ട 20 വർഷം; പരിഭവമില്ലാതെ വിശ്വസ്തനായി നിന്നതിന് ഒടുവിൽ ഉപഹാരം മന്ത്രിസ്ഥാനം; വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി21 May 2021 6:07 PM IST
Politicsകേരള കോൺഗ്രസിൽ ചേരാൻ കോൺഗ്രസ് നേതാക്കൾ സമീപിച്ചു; തീരെ പ്രതീക്ഷിക്കാത്ത നേതാക്കൾ വരെ സഹകരിക്കാൻ താൽപര്യം അറിയിച്ചു; ജോസഫ് ഗ്രൂപ്പിലെ അണികൾ മടങ്ങിവരും; പാലാ മണ്ഡലം വിട്ടുനൽകിയാൽ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് എൽ ഡി എഫ് ഉറപ്പുനൽകിയിരുന്നെന്നും ജോസ് കെ മാണിന്യൂസ് ഡെസ്ക്30 May 2021 3:45 PM IST
Politicsവർക്കിങ് ചെയർമാൻ പദവി ഉപേക്ഷിക്കും; സ്റ്റിയറിങ് കമ്മറ്റിയിലും ഹൈപ്പവർ കമ്മറ്റിയിലും അംഗങ്ങളുടെ എണ്ണം പാതിയായി കുറയ്ക്കും; സിപിഎം മോഡലിൽ കേഡർ പാർട്ടിയാകുന്ന കേരളാ കോൺഗ്രസിൽ അടിമുടി പരിഷ്കാരം; നേതാക്കളെ ജോസ് കെ മാണി കൊണ്ടു പോകാതിരിക്കാൻ കോൺഗ്രസിലും ജോസഫിലും ജാഗ്രതമറുനാടന് മലയാളി2 Jun 2021 8:37 AM IST
Politicsമുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാക്കിയേക്കും; കാർഷിക കമ്മീഷൻ ചെയർമാനായി പരിഗണിക്കുന്നത് ജോസ് കെ മാണിയെ; കാബിനറ്റ് റാങ്ക് നൽകണമെങ്കിൽ രാജ്യസഭാ സീറ്റ് വിട്ടു നൽകണം; തോറ്റെങ്കിലും ജോസ് കെ മാണിയെ കൈവിടാതെ പിണറായിമറുനാടന് മലയാളി3 Jun 2021 8:49 AM IST
Politicsഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാകില്ല; ഒരു സർക്കാർ പദവിയും ഏറ്റെടുക്കാനില്ല; ജനപിന്തുണയുള്ള ചില നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും; അവരുടെ പേര് വെളിപ്പെടുത്താനില്ല; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിലപാടുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ജോസ് കെ മാണിമറുനാടന് മലയാളി3 Jun 2021 3:43 PM IST
KERALAMമരം മുറിക്കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണം; സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ജോസ് കെ മാണിസ്വന്തം ലേഖകൻ15 Jun 2021 12:50 PM IST
Uncategorizedരണ്ടു വാക്സിനും ലഭിച്ച വിദേശ മലയാളികൾ കേരളത്തിലെത്തുമ്പോൾ ക്വാറെന്റയിൻ ഒഴിവാക്കണം; മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും; യുകെ മലയാളികൾ ഇന്നലെ കേരളം കൈയിലെടുത്ത കഥടോമിച്ചൻ കൊഴുവനാൽ27 Jun 2021 2:08 PM IST
Politicsപിറവം-പെരുമ്പാവൂർ-ചാലക്കുടി മണ്ഡലങ്ങളിൽ പ്രാദേശിക നേതൃത്വം തോൽപ്പിക്കാൻ ഇറങ്ങി കളിച്ചു; പാലായിലും കടുത്തുരുത്തിയിലും അണികളെ ഒപ്പം നിർത്താൻ ജാഗ്രത കാട്ടിയില്ല; കേരളാ കോൺഗ്രസ് വോട്ട് നേടി ജയിച്ച സിപിഎം തിരിച്ചു കാലുവാരിയെന്ന പരാതിയുമായി ജോസ് കെ മാണി; ഗൗരവമായി എടുത്ത് അന്വേഷണത്തിന് നിർദ്ദേശിച്ച് പിണറായിമറുനാടന് മലയാളി3 July 2021 9:54 AM IST
Politicsഅന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നു; സഭയിൽ നടന്നത് അതിന് എതിരായ പ്രതിഷേധമെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ മാപ്പു പറയുമോ? മാണിയാണോ അധികാരമാണോ വലുതെന്ന ചർച്ച അണികളിലും സജീവം; കേരളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പിണറായിയുടെ ഇടപെടൽമറുനാടന് മലയാളി6 July 2021 8:43 AM IST
KERALAMമാണി അഴിമതിക്കാരനല്ലെന്ന് പറയാൻ ജോസ് കെ. മാണിക്ക് സാധിക്കുന്നില്ല: പി കെ കുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ6 July 2021 5:53 PM IST
Politicsനിയമസഭാ കയ്യാങ്കളിക്കേസിൽ മാണി സാർ കുറ്റക്കാരനെന്ന് സർക്കാർ പറഞ്ഞിട്ടില്ല; അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല; അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്; തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് പറഞ്ഞ് സർക്കാരിനെ സംരക്ഷിച്ച് ജോസ് കെ മാണിമറുനാടന് മലയാളി6 July 2021 6:48 PM IST