You Searched For "ടി 20"

ഇന്ത്യ- ഓസ്ട്രലിയ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഗില്ലിനും സൂര്യകുമാറിനും നിര്‍ണ്ണായകം; മധ്യനിരയില്‍ കരുത്ത് തെളിയിക്കാന്‍ സഞ്ജുവും; മത്സരം റണ്ണൊഴുകുന്ന കാന്‍ബറയില്‍; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ട്വന്റി20യില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ വംശജന്‍ തന്‍വീര്‍ സാംഗ; ആദം സാംപയ്ക്ക് പകരം ബിഗ്ബാഷിലെ സിഡ്‌നി തണ്ടര്‍ താരമായ ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്തി ടീം ഓസ്‌ട്രേലിയ
ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
ക്യാപ്റ്റൻ കൂൾ ഉപദേഷ്ടാവായെത്തും; ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഇഷാൻ, അക്സർ ടീമിൽ; ശാർദൂലും അയ്യരും റിസർവ് താരങ്ങൾ; ടീമിൽ ഇടം നേടാതെ സഞ്ജുവും ധവാനും; ടീം തെരഞ്ഞെടുപ്പ് സ്പിന്നർമാർക്ക് പ്രാമുഖ്യം നൽകി
ലോകത്തെ മുൻനിര ബൗളർ നയിക്കുന്ന ബൗളിങ്ങ് നിര; ടി 20 യിലെ പേരുകേട്ട ബാറ്റിങ്ങ് ലൈനപ്പ്; എന്നിട്ടും എതിരാളികൾ ഭയക്കുന്ന ഇന്ത്യൻ ടീമിനെ പാക്കിസ്ഥാൻ വീഴ്‌ത്തിയത് കൃത്യമായ ഗൃഹപാഠത്തിലൂടെ; അറിയാം ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കാൻ ഇടയായ അഞ്ച് കാരണങ്ങൾ
ടി20 ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ; ന്യൂസിലാന്റിനെതിരെ രണ്ടാം ജയത്തിലുടെ അടുത്ത റൗണ്ട് എളുപ്പമാക്കാൻ പാക്കിസ്ഥാൻ; ആദ്യ ജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡിസും
67 പന്തിൽ 101; ടി 20യിലെ ആദ്യ രാജ്യാന്തര സെഞ്ച്വറിയുമായി ജോസ് ബട്‌ലർ; ബാറ്റിങ്ങ് ഫോം വീണ്ടെടുത്ത പിന്തുണയുമായി ക്യാപ്റ്റൻ ഇയാൻ മോർഗനും; ഇംഗ്ലണ്ടിനെതിരെ ലങ്കക്ക് 164 റൺസ് വിജയലക്ഷ്യം
തകർത്തടിച്ച് ബട്‌ലറും ബെയർ‌സ്റ്റോയും; ഒന്നാം സെമിയിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം; ഇംഗണ്ട് ഇറങ്ങിയത് ടീമിൽ ഒരു മാറ്റവുമായി; ടോസിലെ ഭാഗ്യം ഫലത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ന്യൂസിലാന്റ്