You Searched For "ടി20 ലോകകപ്പ്"

കഴിഞ്ഞ ലോകകപ്പിന് ശേഷം പരാജയപ്പെട്ടത് ആകെ മൂന്ന് കളികളിൽ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിന് സൂര്യകുമാറും സംഘവും ഇന്നിറങ്ങും; കാന്‍ബറയിലേത് കരുത്തരുടെ പോരാട്ടം
ബിസിസിഐ വിളിക്കുമ്പോൾ ധോണി ഫോൺ എടുക്കുമോയെന്ന് സംശയമാണ്; ഇന്ത്യൻ ടീമിന്റെ മെന്റർ റോളിലേക്ക് ധോണിയെ പരിഗണിക്കാനുള്ള നീക്കത്തെ പിന്തുണച്ച് മനോജ് തിവാരി; ഗംഭീറുമായുള്ള കൂട്ടുകെട്ട് ശ്രദ്ധേയമാകുമെന്നും മുൻ താരം
ഇന്ന് ക്രീസ് ഉണരും; ഇനി കുട്ടി ക്രിക്കറ്റിന്റെ ലോകപോരാട്ട നാളുകൾ; ഉദ്ഘാടന മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും; ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ; ഇന്ത്യ നാളെ ഇറങ്ങും
ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഇസിബി കണ്ടെത്തിയ അതിവേഗ പോരാട്ടം; 2007ൽ ധോണിയുടെ കൈപിടിച്ച് ഇന്ത്യയുടെ കുതിപ്പ്; കരീബിയൻ പ്രതാപ കാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചത് 2012, 16 ലോകകപ്പുകൾ; നാലു വർഷത്തിനു ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയ്ക്ക് അരങ്ങുണരുമ്പോൾ
എറിഞ്ഞ് വിറപ്പിച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയയുടെ തുടക്കം തകർച്ചയോടെ; രക്ഷകരായി മാക്‌സ്വെല്ലും സ്മിത്തും; ആവേശപ്പോരിൽ അഞ്ച് വിക്കറ്റ് ജയത്തോടെ അരോൺ ഫിഞ്ചും സംഘവും; വിൻഡീസ് - ഇംഗ്ലണ്ട് മത്സരം പുരോഗമിക്കുന്നു
സ്‌കോട് ലൻഡിനെ കീഴടക്കിയത് നാല് വിക്കറ്റിന്; ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ജയത്തോടെ നമീബിയ; 111 റൺസ് വിജയലക്ഷ്യം മറികടന്നത് അഞ്ച് പന്തുകൾ ശേഷിക്കെ; വ്യാഴാഴ്ച ഓസ്‌ട്രേലിയ - ശ്രീലങ്ക പോരാട്ടം