You Searched For "ട്രംപ്‌"

മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന ട്രംപിന്റെ പരമാര്‍ശം ഹമാസിന് കൊണ്ടു; വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും ഹമാസ്; പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍
ഗാസ ഇടിച്ചുനിരത്തിയ ഇടം; അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും; അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല; ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലം; അമേരിക്ക അതു സ്വന്തമാക്കും; മനോഹരമായി പുനര്‍നിര്‍മിക്കും; ഗാസയിലുള്ളവര്‍ക്ക് അറബ് രാജ്യങ്ങളില്‍ താമസമൊരുക്കും; കാനഡയെ അമേരിക്കയോട് ചേര്‍ക്കും; വീണ്ടും വിവാദ നയത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപിസം ലക്ഷ്യമിടുന്നത് എന്ത്?
മൊട്ടയടിച്ച് ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത ക്രൂരന്‍മാരെ കൂട്ടിയിട്ടിരിക്കുന്ന ഭീകര താവളം; ജയില്‍ അധികാരികളെ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിച്ച് മാത്രം പ്രവേശനം: നാട് കടത്തലിനോട് സഹകരിക്കാത്ത വിദേശികളെ അയക്കാന്‍ ട്രംപ് ഒരുങ്ങുന്ന എല്‍ സാല്‍വഡോറിലെ ജയിലിലെ ഭയാനക കാഴ്ച്ചകള്‍
കാട് കടക്കുമ്പോള്‍ കൊള്ളയും, കൊലയും ബലാത്സംഗവും ഉണ്ടാവാം; സ്ത്രീകളോട് കോണ്ടം കൈയില്‍ വെക്കാന്‍ ഏജന്റുമാര്‍ പറയുന്ന യാത്ര; വിഷപ്പാമ്പുകളും വന്യമൃഗ ആക്രമണവും പതിവ്; ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാത; ഇന്ത്യക്കാര്‍ അമേരിക്കയിലെത്തുന്ന ഡോങ്കി റൂട്ടിന്റെ കഥ!
വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കും; കായിക രംഗത്ത് ട്രാന്‍സ്‌ജെണ്ടറുകളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി ട്രംപ്; വീണ്ടും ട്രംപിസം വിവാദത്തില്‍
സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടാൻ എന്നേക്കാൾ യോഗ്യത ആർക്കാണുള്ളത് ? ഒബാമ എന്തു ചെയ്തിട്ടായിരുന്നു ആ സമ്മാനം ? ഉത്തര കൊറിയൻ സമാധാന നീക്കം പൊളിഞ്ഞതോടെ നഷ്ടപ്പെട്ടുപോയ നോബൽ, യു എ ഇ - ഇസ്രയേൽ കരാറിന്റെ പേരിൽ എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുവാൻ രണ്ടും കൽപിച്ച് ട്രംപ് രംഗത്ത്; സ്വന്തം നേട്ടങ്ങൾ നിരത്തി പ്രതീക്ഷയോടെ പ്രസിഡണ്ട്
ഇവാനയിൽ പിറന്ന മൂന്നു മക്കളിൽ ഇവങ്ക ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ടവൾ; മാർലയിൽ പിറന്ന ടിഫാനി അനാവശ്യമായി ബുദ്ധിമുട്ടിക്കില്ല; മെലാനിയയിൽ പിറന്ന ബാരോണിന് ഇപ്പോഴും 14 തികഞ്ഞില്ല; സ്ത്രീലമ്പടനായ ഡൊണാൾഡ് ട്രംപിന്റെ രണ്ട് മുൻ ഭാര്യമാർക്കും ഫസ്റ്റ് ലേഡി പദവി നഷ്ടമായ കഥ
തോറ്റിട്ടും വെറ്റ്ഹൗസിൽനിന്ന് ട്രംപ് ഒഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും; തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപിന്റെ ട്വീറ്റ് ഭീഷണിയോ? തപാൽ ബാലറ്റുകൾ തനിക്ക് അനുകൂലമാവില്ലെന്ന് കണ്ട് മൂൻകൂട്ടി തയ്യാറാക്കിയ തന്ത്രമായിരുന്നോ വിജയ പ്രഖ്യാപനം; ഫോട്ടോ ഫിനീഷിലേക്ക് നീങ്ങുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ അടിമുടി അനിശ്ചിതത്വം; യുഎസിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്നും ആശങ്ക
മോദിയുടെ ഇന്ത്യയ്ക്കു ബൈഡന്റെ വരവ് സന്തോഷവാർത്തയല്ല; ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവനെന്റെ സുഹൃത്തെന്നു പറഞ്ഞ മോദിക്ക് ബൈഡന്റെയും കമലയുടെയും വിശ്വാസം നേടുക എളുപ്പമല്ല; വീണ്ടും മൻഹാട്ടൻ സ്‌ക്വയറിൽ നിന്നും അഹമ്മദാബാദ് മോട്ടറെ സ്റ്റേഡിയത്തിലേക്ക് ദൂരം കൂടുമ്പോൾ രാജ്യാന്തര ബന്ധങ്ങൾ ഊഷ്മളമാകാൻ സമയമെടുക്കും; ഏറ്റുമുട്ടാൻ കാശ്മീർ വിഷയമാകും
റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി തോൽവി സമ്മതിച്ച് ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടും താൻ തന്നെ ജേതാവെന്ന് ട്രംപ്; അവസാനം വരെ ചങ്ക് ബ്രോയ്ക്ക് ഒപ്പം നിന്ന പുട്ടിനും ബൈഡനെ അഭിനന്ദിച്ചു രംഗത്ത്; ട്രംപിന്റെ തോൽവി ഏവരും അംഗീകരിക്കുമ്പോൾ
ട്വിറ്റർ ട്രംപീന്റെ അക്കൗണ്ട് മരവിപ്പിച്ചു; ഫേസ്‌ബുക്കും പണി കൊടുത്തു; പ്രഥമ വനിതയുടെ ചീഫ് ഓഫ് ഓഫീസ് സ്റ്റാഫ് രാജിവച്ചു; പാർട്ടിയിലും വിമർശനം; ജനാധിപത്യ വിധ്വംസനം എന്ന് അപലപിച്ചുകൊണ്ട് ലോകരാജ്യങ്ങൾ; അധികാരമോഹവും അമിതാവേശവും ട്രംപിനെ കുഴിയിലാക്കുമ്പോൾ
കറുത്ത വർഗ്ഗക്കാർക്കെതിരെ ട്രംപ് കൊണ്ടു വന്ന നിയമം കാപിറ്റോൾ ഹില്ലിൽ കയറി നിരങ്ങിയ ട്രംപ് ആരാധകരെ പത്ത് വർഷത്തേക്ക് ജയിലിലാക്കും; ഗൂഢാലോചന കേസിൽ ട്രംപും അകത്താവും; ലോക പൊലീസിന്റെ മാനം കെടുത്തിയ നാടകങ്ങൾക്ക് നാടകീയ അന്ത്യം