KERALAMപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽമറുനാടന് മലയാളി23 July 2022 1:38 PM IST
Uncategorizedബംഗ്ലാദേശിൽ മിനിബസിൽ ട്രെയിൻ ഇടിച്ച് 11 പേർ മരിച്ചു; മരിച്ചത് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങിയ സംഘംസ്വന്തം ലേഖകൻ30 July 2022 5:16 PM IST
KERALAMപഠനയാത്രയ്ക്കിടെ മുംബൈയ്ക്കടുത്ത് ട്രെയിനിൽ നിന്ന് വീണ മലപ്പുറത്തെ വിദ്യാർത്ഥി മരിച്ചു; യാത്ര റദ്ദാക്കിയ മറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടിലേക്ക്സ്വന്തം ലേഖകൻ10 March 2023 12:56 PM IST
KERALAMവഴി മധ്യേ എൻജിൻ പണിമുടക്കി; തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകളോളംമറുനാടന് ഡെസ്ക്2 April 2023 8:14 PM IST
Marketing Featureകോഴിക്കോട്ട് എലത്തൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരൻ തീകൊളുത്തി; മൂന്നു യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ തീകൊളുത്തിയെന്നും പ്രാഥമിക വിവരം; അഞ്ചോളം പേർക്ക് പൊള്ളലേറ്റു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സ്‌പ്രസ് ട്രെയിനിൽ; പൊലീസ് പരിശോധന തുടരുന്നു; പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമണമെന്ന് കോഴിക്കോട് മേയർമറുനാടന് മലയാളി2 April 2023 10:42 PM IST
Marketing Featureചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ ആൾ ട്രെയിനിൽ കോച്ചിനുള്ളിൽ കടന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി; എട്ടുപേർക്ക് പൊള്ളലേറ്റു; മെഡിക്കൽ കോളേജിലും ബേബി മെമോറിയൽ ആശുപത്രിയിലും ചികിത്സയിൽ; ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ ഡി വൺ കോച്ചിലെ അതിക്രമം എലത്തൂരിൽ വെച്ച്; ഇറങ്ങിയോടി രക്ഷപെട്ടയാൾക്കായി തിരച്ചിൽമറുനാടന് മലയാളി2 April 2023 11:22 PM IST
Marketing Featureഎക്‌സിക്യൂട്ടീവ് എക്സ്‌പ്രസിലെ തീവെപ്പ്: മൂന്ന് പേർ മരിച്ച നിലയിൽ; ഒരു പുരുഷന്റെയും യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിലായി; തീപിടിത്തം ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ചാടിയവരാണ് മരിച്ചതെന്ന് സൂചന; എലത്തൂർ സംഭവം കേരളത്തെ നടുക്കുമ്പോൾമറുനാടന് മലയാളി3 April 2023 2:01 AM IST
KERALAMട്രെയിനിന് തീയിട്ട സംഭവം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കെ.സുധാകരൻ എംപി; റെയിൽവേ മന്ത്രി വൈഷ്ണവിന് കത്തു നൽകിസ്വന്തം ലേഖകൻ3 April 2023 1:47 PM IST
Marketing Featureഎലത്തൂർ ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു? രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ പൊള്ളലേറ്റ് ചികിത്സതേടി; കേരളത്തെ നടുക്കിയ ആ ഭീകരൻ നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന; കെട്ടിട നിർമ്മാണ തൊഴിലാളിയെന്നും പൊലീസ്; അന്വേഷണത്തിന് എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘംമറുനാടന് മലയാളി3 April 2023 4:36 PM IST
Marketing Featureഎലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിൽ? പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെയെന്ന് വാർത്ത; കസ്റ്റഡിയിൽ എടുത്തത് കണ്ണൂരിൽ നിന്ന്; ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പൊലീസ് വൃത്തങ്ങൾമറുനാടന് മലയാളി3 April 2023 5:09 PM IST
KERALAMഅറ്റകുറ്റപ്പണിയും ഗാർഡ് നവീകരണവും; ഇന്ന് മതൽ മൂന്ന് ദിവസം ട്രെയിൻ നിയന്ത്രണംസ്വന്തം ലേഖകൻ21 May 2023 5:48 AM IST
KERALAMകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീ പിടുത്തം; ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ഒരു ബോഗി കത്തി നശിച്ചു: തീ പിടിത്തമുണ്ടായത് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിന്: തീയിട്ടതെന്ന് സംശയംസ്വന്തം ലേഖകൻ1 Jun 2023 5:33 AM IST