You Searched For "ട്വന്റി 20 ലോകകപ്പ്"

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാക്ക് പോരാട്ടം ഉറപ്പായതോടെ ആരാധകര്‍ ആവേശത്തില്‍;  കൊളംബോയിലേക്ക്  വിമാന ടിക്കറ്റിന് തീവില; കൊച്ചിയില്‍ നിന്ന് 40,000! വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തുകാലം
എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല; ഞങ്ങള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്; മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യാന്‍ ബാറ്റിംഗ് നിര ശ്രമിക്കണമായിരുന്നു; ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം എനിക്ക് മാത്രമേ അറിയൂ; യു എസിനെതിരായ ജയത്തിനുശേഷം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
സന്നാഹ മത്സരമല്ല മോനേ, ഇത് ലോകകപ്പ്! വാംഖഡെയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ച് യുഎസ്എ! അഭിഷേകും ദുബെയും ഗോള്‍ഡന്‍ ഡക്ക്;  രക്ഷകനായി സൂര്യകുമാര്‍;  49 പന്തില്‍ 84 റണ്‍സുമായി പട നയിച്ച് ക്യാപ്റ്റന്‍;  162 റണ്‍സ് വിജയലക്ഷ്യം
ആ ക്യാച്ച് മാക്‌സ് ഒഡൗഡ് കൈവിടാതിരുന്നെങ്കില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റ് നാണംകെട്ടേനെ! ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെ കഷ്ടിച്ച് രക്ഷിച്ചത് ഫഹീം അഷ്‌റഫിന്റെ പോരാട്ടം;  തോല്‍വി മുന്നില്‍ക്കണ്ട മത്സരത്തില്‍ ഓറഞ്ചുപടയെ വീഴ്ത്തിയത് മൂന്ന് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന്
കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കും;  കമിന്‍സിന് പിന്നാലെ ഹേസല്‍വുഡും പുറത്ത്;  ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ഓസിസ് ടീമിന് കനത്ത തിരിച്ചടി; ആദ്യ മത്സരം അയര്‍ലന്‍ഡിനെതിരെ
തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍;  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?
കണ്ണൂര്‍ രാമന്തളി സ്വദേശി അലിഷാന്‍ ഷറഫു യുഎഇ ടീമിന്റെ ഓപ്പണര്‍; പഞ്ചാബില്‍ നിന്നും മിലാനിലെത്തി ഊബര്‍ ഓടിച്ചവന്‍ ഇറ്റലിയുടെ പേസ് കുന്തമുന; കാനഡയിലും അമേരിക്കയിലും പകുതിയിലേറെയും നമ്മുടെ പയ്യന്മാര്‍! വാംഖഡെയില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ സൂര്യകുമാറിന്റെ പണ്ടത്തെ ചങ്ങാതിയും; ലോകകപ്പില്‍  ബ്ലൂ ടൈഗേഴ്‌സിന് പുറമെ മറ്റ് രാജ്യങ്ങള്‍ക്കായി പൊരുതാന്‍ 40 ഇന്ത്യന്‍ താരങ്ങള്‍
ബംഗ്ലാദേശിന്റെ പേരില്‍ ഇന്ത്യയെ വിരട്ടാന്‍ നോക്കി;  ബഹിഷ്‌കരണ നാടകം തിരിച്ചറിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു! ഒരു രാജ്യം പോലും പിന്തുണച്ചില്ലെന്ന് റിപ്പോര്‍ട്ട്;  ഇരട്ടത്താപ്പ് പൊളിച്ച് ഐസിസി;  കളിച്ചില്ലെങ്കില്‍ 300 കോടി പോകും; പിസിബി കടുത്ത പ്രതിസന്ധിയില്‍
എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ മങ്ങിപ്പോകുകയും ചെയ്യും.. തല കുനിക്കുക, ജീവിതം മുന്നോട്ടു നയിക്കുക! ചില സമയങ്ങള്‍ അംഗീകരിക്കേണ്ടിവരും; വിശദീകരിക്കേണ്ടതില്ല; എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി
ലോകകപ്പിന്റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാക്ക് മത്സരത്തില്‍;  നടന്നില്ലെങ്കില്‍ കോടികളുടെ നഷ്ടം; ബഹിഷ്‌കരണ ഭീഷണിയില്‍ പിസിബിക്ക് മുന്നറിയിപ്പുമായി ഐസിസി;  316 കോടിയുടെ വിഹിതം തടയാനും അച്ചടക്ക നടപടിക്കും സാധ്യത;  ഇന്ത്യന്‍ ടീം കൊളംബോയിലെത്തും; മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്ന് ബിസിസിഐ; ക്രിക്കറ്റിലെ  അയല്‍പ്പോര് കനക്കുന്നു
ബംഗ്ലാദേശിനെ മുന്നില്‍ നിര്‍ത്തി ബിസിസിഐയെ വെല്ലുവിളിച്ച പാക്കിസ്ഥാനെ വിരട്ടി ഐസിസി! ലോകകപ്പില്‍ നിന്നും പിന്മാറിയാല്‍ ആ സ്ഥാനത്ത് ബംഗ്ലാദേശ് കളിക്കും;  മൊഹ്സിന്‍ നഖ്വിയും സംഘവും പെട്ടു! പിസിബിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി
അപ്രതീക്ഷിത എൻട്രി ആഘോഷമാക്കാൻ സ്കോട്ട്ലൻഡ്; ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചു; റിച്ചി ബെറിംഗ്ടൺ നായകൻ; അഫ്ഗാൻ വംശജൻ സൈനുള്ള ഇഹ്‌സാൻ സ്‌ക്വാഡിലെ പുതുമുഖം