You Searched For "ട്വന്റി 20 ലോകകപ്പ്"

ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ അജയ്യത; ട്വന്റി 20 ക്രിക്കറ്റിലും മുൻതൂക്കം; ആകെ ജയിച്ചത് ചാമ്പ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ; നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ ഞായറാഴ്ച ഇന്ത്യക്കെതിരെ; ടീമിനെ പ്രഖ്യാപിച്ച് മുന്നൊരുക്കം; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിടാൻ കോലിയും സംഘവും
റൺമഴ പ്രതീക്ഷിച്ചു; കണ്ടത് വിക്കറ്റ് പെയ്ത്ത്; വെസ്റ്റ് ഇൻഡീസിനെ 55 റൺസിന് ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ടിന് മിന്നും ജയം; ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ
അർധ സെഞ്ചുറിയുമായി നയീം ഷെയ്ഖും മുഷ്ഫിഖുർ റഹീമും; ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ 172 റൺസ് വിജയലക്ഷ്യം കുറിച്ച് ബംഗ്ലാ കടുവകൾ; ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
അസലങ്ക-രജപക്സെ വെടിക്കെട്ട്; മിന്നുന്ന അർധ സെഞ്ചുറികൾ; ബംഗ്ലാ കടുവകളെ തുരത്തി ലങ്കൻ വിജയക്കുതിപ്പ്; 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മറികടന്നത് അഞ്ച് വിക്കറ്റിന്
ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ജയിച്ചതിൽ ആഹ്ലാദം; വിജയിച്ചു, നമ്മൾ ജയിച്ചു എന്ന് സ്‌കൂൾ അദ്ധ്യാപികയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ രക്ഷിതാവ്; അദ്ധ്യാപികയായ നഫീസ അത്താരിയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ
മനസിൽ ഇപ്പോഴും വർണ വിവേചനം; മുട്ടിലിരുന്ന് പ്രതിഷേധിക്കാൻ മടി; ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ നിന്നും ക്വിന്റൺ ഡി കോക്ക് പിന്മാറിയതിന്റെ കാരണം വ്യക്തം; ടീം മാനേജ് മെന്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക
ഡീ കോക്ക് പിന്മാറിയിട്ടും തല ഉയർത്തി ദക്ഷിണാഫ്രിക്ക; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കി തിരിച്ചുവരവ്; 144 റൺസ് വിജയലക്ഷ്യം മറികടന്നത് ഏയ്ഡൻ മാർക്രത്തിന്റെ അർധ സെഞ്ചുറി കരുത്തിൽ; രണ്ടാം തോൽവിയോടെ വിൻഡീസിന്റെ പ്രതീക്ഷ തുലാസിൽ
ബംഗ്ലാദേശിനെ എറിഞ്ഞിട്ട് സാംപ; അടിച്ചെടുത്ത് ആരോൺ ഫിഞ്ച്; ബംഗ്ലാദേശിനെതിരെ എട്ടു വിക്കറ്റ് ജയവുമായി ഓസ്‌ട്രേലിയ; 74 റൺസ് വിജയലക്ഷ്യം മറികടന്നത് 6.2 ഓവറിൽ; സെമി പ്രതീക്ഷ നിലനിർത്തി
ഇന്ത്യയുടെ വിധി ഇപ്പോൾ ന്യൂസീലൻഡിന്റെ കൈകളിൽ; കിവീസ് അഫ്ഗാനോടു തോറ്റ് ഇന്ത്യ സെമിയിലെത്തിയാൽ പ്രശ്‌നമാകും; പാക്കിസ്ഥാൻകാർക്ക് ഒരു പ്രത്യേക വൈകാരികതയുണ്ട്; മുന്നറിയിപ്പുമായി അക്തർ